കുഞ്ചാക്കോ ബോബൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം

കുഞ്ചാക്കോ ബോബൻ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പമാണ്. സന്തോഷ് ടി കുരുവിള സിനിമ നിർമ്മിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കനകം കാമിനി കലഹം എന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയി...

Read more...

പൃഥ്വിരാജ് ,ജിസ് ജോയ്ക്കൊപ്പം

സംവിധായകൻ ജിസ് ജോയ് - സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഫെയിം പൃഥ്വിരാജിനൊപ്പമെത്തുന്നു. മോഹൻകുമാർ ഫാൻസ് ആണ് സംവിധായകന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കുഞ്ചാക്കോബോബൻ നായകനായെത്തുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിയിരിക്കു...

Read more...

നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തു

മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം ചിത്രീകരണം തുടരുകയാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സിനിമയുടെ പ്രധാനഭാഗങ്ങൾ ചിത്രീകരിക്കുന്നത് ചേർത്തല സ്വാങ്കി ബംഗ്ലാവിലാണ്. പ്രശസ്ത താരം നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തി...

Read more...

ദി പ്രീസ്റ്റ് റിലീസ് വീണ്ടും മാറ്റി വച്ചു

ആരാധകരെ നിരാശയിലാക്കി മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് തീയ്യതി വീണ്ടും നീട്ടിയിരിക്കുകയാണ്. മാർച്ച് 4ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാൽ കേരളഗവൺമെന്‍റ് കോവിഡ് വ്യാപനസാഹചര്യത്തിൽ തിയേറ്ററുകളിൽ സെക്കന്‍റ് ഷോയ്ക്ക് അനുവാദം നൽകാതിരിക്കുന്ന...

Read more...

മിന്നൽ മുരളി ചിത്രീകരണം കർണാടകയില്‍ പുനരാരംഭിച്ചു

10മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മിന്നൽ മുരളി ചിത്രീകരണം പുനരാരംഭിച്ചു. കർണാടകയിൽ ഇതിനായി വലിയ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, മെയിൽ സിനിമയ്ക്കായി ഒരുക്കിയ വലിയ സെറ്റ് ചിലർ ചേർന്ന് നശിപ്പിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത...

Read more...

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്നു സിനിമ ഒരുക്കുന്നത് ആർ കണ്ണൻ ആണ്. കണ്ണന്‍റെ മസാല പിക്സ്, എംകെആർപി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മല...

Read more...