ോളിവുഡിലെ പ്രശസ്ത നടൻ സെയ്ഫ് അലിഖാന്റെ മകളാണ് ദേ മുന്നിൽ കാണുന്നതെന്ന് വിശ്വസിക്കാൻ അത്രക്കുണ്ട് വിശ്വാസം , വണ്ണമുള്ള സുന്ദരിയായ സാറയെമാത്രം കണ്ടാണ് ശീലം എന്നതിനാലാകും, ഈ ബുദ്ധിമുട്ട്.

സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ പുത്രിയാണ് സാറ . താര പുത്രിയാണെന്ന ജാഡ ഏഴയലത്ത് കൂടി പോകാത്ത സാറയ്ക്ക് വൻ ആരാധകരാണ് ഉള്ളത്.

96 കിലോ ഭാരമുണ്ടായിരുന്ന സാറ വണ്ണമൊക്കെ കുറച്ച് സുന്ദരിയായി വന്നപ്പോൾ ഒരു പക്ഷേ താരത്തിനെ അടുത്തറിയുന്നവർക്ക് പോലും അത്ര മനസിലായി കാണില്ല, അത്രക്കുണ്ട് പഴയ സാറയിൽ നിന്നും പുതിയ സാറയിലേക്കുള്ള മാറ്റം.

അമിത വണ്ണവും പിസിഒഡിയുമെല്ലാം ഉണ്ടായിരുന്ന സാറയുടെ പുത്തൻ ലുക്കിനെ വരവേൽക്കുകയാണ് സിനിമാ ലോ​കം. 96 കിലോയെന്ന ശരീര ഭാരവും വെച്ചുള്ള തന്റെ ജീവിതം ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നെനന്ന് താരം തന്നെ വന്യക്തമാക്കിയിട്ടുണ്ട്.

96 കിലോയിൽ നിന്നും ഇപ്പോൾ കാണുന്ന രൂപത്തിലേക്കെത്താൻ സഹായിച്ചത് കരീന കപൂറിന്റെ ട്രെനിനറായ നമ്രിത പുരോഹിതാണ്.

Published by eparu

Prajitha, freelance writer