Categories
Film News

വിധു വിൻസന്റ് ചിത്രം വൈറൽ സെബി ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

പ്രൊഡക്ഷൻഡിസൈനറും പ്രൊജക്ട് ഡിസൈനറുമായി ബാദുഷ ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് വൈറൽ സെബി. മാൻഹോൾ, സ്റ്റാന്റ് അപ്പ് തുടങ്ങിയ സിനിമകൾക്ക് ശേഷം വിധു വിൻസന്റ് സംവിധാനം ചെയ്യുന്നു.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഫഹദ്ഫാസിൽ, മഞ്ജു വാര്യർ എന്നിവർ ചേർന്ന് പുറത്തിറക്കി.സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് തിരക്കഥ. എൽദോ സെൽവരാജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.