Categories
Film News

ജിഎസ് പ്രദീപ് സംവിധാനം ചെയ്യുന്ന സ്വർണ്ണമത്സ്യങ്ങളിലെ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

ഗ്രാൻഡ് മാസ്റ്റർ  ജിഎസ് പ്രദീപ് സംവിധായകനാകുന്ന ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ, കുട്ടികളിലൂടെ കഥപറയുന്ന ചിത്രമാണിത്. ഈചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വന്നു കഴിയ്ഞ്ഞു .
ആദ്യമായി ജിഎസ് പ്രദീപ് സംവിധായകനാകുന്ന ചിത്രമാണിത് . സ്കൂൾ കലോത്സവങ്ങളിൽ സ്ഥിര താരങ്ങളായ തൃശൂർ സ്വദേശി ജെസ്മിയ , കണ്ണൂരുകാരൻ വിനീത് ഫൈസൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിയ്ച്ചത് പ്രശസ്ത താരം മമ്മൂട്ടിയായിരുന്നു,

കുടുംബ ബന്ധങ്ങളുടെ കഥ പറയുന് ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ .  11 ആം ക്ലാസിൽ പഠിയിക്കുമ്പോഴാണ് ആദ്യമായി സംവിധാനം ചെയ്യുന്നതെന്നും അത് ജിഎസ് പ്രദീപിന്റെ നാടകത്തിന് വേണ്ടിയിട്ടാണെന്നും വ്യക്തമാക്കി നടൻ പൃഥിരാജ് രംഗത്തെത്തിയിരുന്നു.
മലയാളത്തിൽ ഒരുക്കിയ നാടകത്തിന്റെ പേര് അവൻ ദേവദത്തൻ എന്നായിരുന്നു , അതിലെ അഭിനേതാക്കൾക്ക് പറയാൻ മികച്ച സംഭാഷണങ്ങൾ പ്രദീപ് ഒരു്കകിയത് ഇന്നും മനസിൽ നിന്നും മാഞ്ഞിട്ടില്ലെന്നും  പൃഥി കുറിച്ചു .
അശ്വമേധം പരിപാടിയിലൂടെ ആരാധകരെ സൃഷ്ട്ടിച്ച ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് സംവിധായക കുപ്പായത്തിലേക്ക് എത്തുന്ന  ആദ്യ ചിത്രമാണിത് .