തെളിവ് സിനിമയുടെ ടീസര്‍ പുറത്തെത്തി. ത്രില്ലര്‍ സിനിമയാണിത്. 22സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നല്കുന്ന സൂചന ഇതാണ്. ആശ ശരത്, ലാല്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇവരെല്ലാം ടീസറില്‍ എത്തുന്നുമുണ്ട്. സംവിധായകന് എം എ നിഷാദ് ഒരുക്കുന്ന സിനിമയെ കുറിച്ചുള്ള ഒരു മീഡിയ റിപ്പോര്‍ട്ട പറയുന്നത് സിനിമ ഒരു സ്ത്രീയുടെ സാഹചര്യങ്ങളെ കുറിച്ചുള്ളതാണ്.
കൊല്ലം ജീല്ലയിലെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വയനാട്, തെങ്കാശി എന്നീ സ്ഥലങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.സിനിമയില്‍ പ്രത്യേക സ്ഥാനമുണ്ട് കൊല്ലത്തുള്ള മണ്‍റോ തുരുത്ത്. ചെറിയാന് കല്പകവാടി തിരക്കഥയും സിനിമാറ്റോഗ്രാഫി നിഖില്‍ പ്രവീണ്‍,എം ജയചന്ദ്രന് ബാക്ക്ഗ്രൗണ്ട മ്യൂസികും ഒരുക്കുന്നു.കല്ലറ ഗോപനാണ് ഗാനമൊരുക്കിയിരിക്കുന്നത്.