Categories
Film News gossip

കാജല്‍ അഗര്‍വാളിന്റെ പുതിയ സിനിമ പാരീസ് പാരീസ് ഡിജിറ്റല്‍ സ്ട്രീമിംഗിലേക്ക്?

റിപ്പോര്‍ട്ടുകളനുസരിച്ച് കാജല്‍ അഗര്‍വാള്‍ പ്രധാന കഥാപാത്രമാകുന്ന പാരീസ് പാരീസ് ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുന്നു. സൂപ്പര്‍ഹിറ്റ ്‌ബോളിവുഡ് സിനിമ ക്വീന്‍ ദക്ഷിണേന്ത്യന്‍ റീമേക്ക് ആണ് പാരീസ്പാരീസ്. ബോളിവുഡില്‍ കങ്കണ റണാവത്ത് നായികയായെത്തിയ സിനിയുടെ തമിഴ് റീമേക്കിലാണ് കാജല്‍ അഗര്‍വാള്‍ നായികയാകുന്നുത്. തെലുഗ്, കന്നഡ, മലയാളം ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്. കന്നഡയില്‍ ബട്ടര്‍ഫ്‌ളൈ എന്നും തെലുഗില്‍ ദാറ്റ് ഈസ് മഹാലക്ഷ്മിയും മലയാളത്തില്‍ സാംസാം (zam zam)എന്നുമാണ് പേര്. 2017ലാണ് പാരീസ്പാരീസ് ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ യുഎ സര്‍ട്ടിഫിക്കേഷന്‍ […]