Categories
Film News

യോഗി ബാബുവിനെ നായകനാക്കി പാ രഞ്ജിത് അടുത്ത ചിത്രമൊരുക്കുന്നു

തമിഴില്‍ ഏറെ തിരക്കുള്ള നടനായിരിക്കുകയാണ് യോഗി ബാബു. കോമഡി താരമായി തുടങ്ങിയ താരം പതിയെ ഒഴിച്ചുകൂടാനാവാത്ത താരമായി മാറുകയായിരുന്നു. പാ രഞ്ജിത്, കോളിവുഡിലെ പ്രശസ്ത ംവിധായകന്‍ യോഗി ബാബുവിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. അടുത്തിടെ രഞ്ജിത് ലിറ്റില്‍ റെഡ്കാര്‍, സിംഗപൂര്‍ ബേസ്ഡ് പ്രൊഡക്ഷന്‍ ഹൗസ് ഗോള്‍ഡന്‍ റേഷ്യോ ഫിലിംസുമായി അഞ്ച് പുതിയ തമിഴ്ചിത്രങ്ങള്‍ക്ക് കരാറായിരുന്നു. ലെനിന്‍ ഭാരതി, മാരി സെല്‍വരാജ്, അകിരന്‍ മോസസ്, ഫ്രാങ്ക്‌ലിന്‍ ജാക്കബ്, സുരേഷ് മാരി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബുവിനെ […]

Categories
Film News

പ്രശസ്ത തമിഴ് ഹാസ്യ നടൻ യോഗി ബാബു അഡൾട്ട് സിനിമയുടെ ഭാഗമാകുന്നു; നടി യാഷിക ആനന്ദ്

തമിഴ് ഹാസ്യ നടൻ  യോഗി ബാബു അഡൽറ്റ് സിനിമയുടെ ഭാഗമാകുന്നു ,  തമിഴ് നടനായ യോഗി ബാബുവിന്  തമിഴ്നാട്ടിലെങ്ങും വൻ ആരാധകരാണ് ഉള്ളത്. ‍ താരം പ്രശസ്ത നടി നയൻ താരയുടെ നായകനായെത്തിയ കോലമാവ് കോകിലയെന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തോടെയാണ് യോഗിയുടെ ശരിക്കുള്ള സമയം തുടങ്ങിയതെന്ന് പറയാം. ഇപ്പോഴിതാ നയൻ താരയുടെ നായകനായി തിളങ്ങിയ അതേ യോഗിയും ഇരുട്ട് അറയിൽ മുരട്ട് കുത്തെന്ന അഡൾട്ട് ഹൊറർ കോമഡി ചിത്രത്തിന്റെ ഭാഗമായെത്തിയ നടി യാഷിക ആനന്ദും  […]