ദീപികയുടെ വിവാഹ സമയത്ത് വിളിച്ച് ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ ചോക്കളേറ്റ് ഹീറോ ഷാരൂഖ് ഖാൻ ദീപിക പദുക്കോണിനോട് പറഞ്ഞ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ കൂടെ സിനിമയിൽ അഭിനയിച്ച പല നടിമാരും വിവാഹിതരായപ്പോൾ താൻ വികാര ഭരിതനായിപ്പോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. ശ്രീദേവിയുടെയ...