Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ വിവേക് ഒബ്റോയിയും

പൃഥ്വിരാജ് ചിത്രം കടുവ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ആക്ഷൻ മാസ് എന്റർടെയ്നർ ആണ് സിനിമ. സിംഹാസനത്തിന് ശേഷം നടനും സംവിധായകനും ഒന്നിക്കുന്ന സിനിമയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് , ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു.കടുവയില് നിരവധി താരങ്ങൾ എത്തുന്നുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയതായി എത്തുകയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് വിവേക് മലയാളത്തിലേക്കെത്തുന്നത്. സായി കുമാർ, സിദ്ദീഖ്, ജനാർദ്ദനൻ, അജു വർ​ഗ്​ഗീസ്, രാഹുൽ […]

Categories
Film News

ലോക്ഡൗണിന് ശേഷമെത്തുന്ന ആദ്യചിത്രമാവാൻ പിഎം നരേന്ദ്രമോദി

ലോക്ഡൗണിനോടനുബന്ധിച്ച് അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾ തുറക്കുന്നതോടെ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നു. ആദ്യചിത്രമായെത്തുന്നത് വിവേക് ഒബ്റോയ് നായകനായെത്തിയ പിഎം നരേന്ദ്രമോദി ആണ്. 2019ൽ റിലീസ് ചെയ്ത സിനിമ ഒരിക്കൽ കൂടി റിലീസ് ചെയ്യുകയാണ്. ഈ മാസം 15ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയിൽ വിവേക് ഒബ്റോയ് മോദിയുടെ വേഷത്തിലെത്തുന്നുയ ഒമംഗ് കുമാർ സിനിമ സംവിധാനം ചെയ്യുന്നു. വിവേക് ഒബ്റോയും അനിരുദ്ധ ചൗളയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ പകുതി ആളുകളെ വച്ച് തിയേറ്ററുകൾ തുറക്കാനുള്ള അനുമതി നൽകിയിരുന്നു.

Categories
Film News

ലൂസിഫര്‍ തെലുഗ് റീമേക്കില്‍ വിവേക് ഒബ്‌റോയിയുടെ വേഷത്തില്‍ റഹ്മാന്‍

തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്കില്‍ എത്തുന്നു. അദ്ദേഹത്തിന്റെ മകന്‍ രാം ചരണ്‍ നിര്‍മ്മിക്കുന്ന സിനിമ സൂജീത്, സാഹോ ഫെയിം സംവിധാനം ചെയ്യുന്നു. അണിയറക്കാര്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളിലാണിപ്പോള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. റഹ്മാന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിവേക് ഒബ്‌റോയ് ഒറിജിനലില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി അണിയറക്കാര്‍ റഹ്മാനെ സമീപിച്ചിരിക്കുന്നതായാണ് അറിയുന്നത്. ഒബ്‌റോയെ തന്നെ സമീപിച്ചിരുന്നുവെങ്കിലും താരം ഒരേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിലെ […]

Categories
Film News trailer

നരേന്ദ്രമോദി ബയോപിക് ട്രയിലറെത്തി

പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദിയുടെ ബയോപിക് സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തു. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വിവേക് ഒബ്‌റോയ് ടൈറ്റില്‍ റോള്‍ ചെയ്യുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 5ന് റിലീസ് ചെയ്യും. സിനിമയില്‍ വിവേക് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു. 9വ്യത്യസ്ത ലുക്കുകളിലുള്ള വിവേകിന്റെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ഒമംഗ് കുമാര്‍ മുമ്പ് രണ്ട ബയോപികുകള്‍ ചെയ്തിട്ടുണ്ട്- മേരി കോം, സര്‍ബജിത് എന്നിവ. രണ്ടും നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. സന്ദീപ് എസ് സിംഗ്, […]

Categories
Film News

വിവേക് ഒബ്‌റോയ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ വ്യത്യസ്ത ലുക്കിലെത്തുന്നു

പ്രൈം മിനിസ്റ്റര് നരേന്ദ്രമോദിയുടെ ബയോപിക് ബോളിവുഡില്‍ ഒരുങ്ങുകയാണ്. വിവേക് ഒബ്‌റോയ് ആണ് സിനിമില്‍ മോദിയായെത്തുന്നത്. പിഎം നരേന്ദ്രമോദി എന്നാണ് ചിത്രത്തിന്റെ പേര്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 12ന് റിലീസ് ചെയ്യും. വിവേക് ഒബ്‌റോയുടെ സിനിമയിലെ വ്യത്യസ്ത ലുക്കുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ ഏതാണ്ട് ഒമ്പതോളം ലുക്കുകളിലാണ് താരമെത്തുന്നത്. തുടക്കത്തില്‍ പ്രശസ്ത നടന്‍ പരേഷ് റാവല്‍ മോദിയായെത്തും ബയോപികില്‍ എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചില കാരണങ്ങളാല്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. സംവിധായകന്‍ ഒമംഗ് കുമാര്‍ മുമ്പ് […]

Categories
Film News

പിഎം നരേന്ദ്രമോദിയില്‍ അമിത് ഷായെ മനോജ് ജോഷി അവതരിപ്പിക്കും

ഈ വര്‍ഷം തുടക്കത്തില്‍ സിനിമ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പിഎം നരേന്ദ്രമോദി. മനോജ് ജോഷി അമിത് ഷായെ അവതരിപ്പിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബയോപിക്കിന്റെ ഭാഗമാകുന്നതിനെ സംബന്ധിച്ച് നടന്‍ പറഞ്ഞത്, താന്‍ വളരെ സന്തോഷവാനാണ് സ്‌ക്രീനില്‍ അമിത് ഷായെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍. സന്ദീപ് സിംഗ് ഇക്കാര്യം പറയാനായി വിളിച്ചപ്പോള്‍ ആദ്യം ചിന്തിക്കാനേ സാധിച്ചില്ലെന്നും പിന്നെ സമ്മതമറിയിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. മനോജ് ജോഷി മുമ്പ് വിവാഹ്, ഹംഗാമ,ഹല്‍ചുല്‍,ഭൂല്‍ ബുലയ്യ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജോഷിയെ […]

Categories
Film News

മോദിയും വെള്ളിത്തിരയിലേക്ക്; പിഎം മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോദിയായി വിവേക് ഒബ്റോയി, ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

എന്റെ രാജ്യത്തോടുള്ള സ്നേഹമാണ് എന്റെ ശക്തിയെന്ന ടാഗ് ലൈനുമായി മോദിയുടെ കഥ പറയുന്ന ചിത്രം ഒരുങ്ങുന്നു . പിഎം മോദി എന്നാണ് ചിത്രത്തിന്റെ പേര്. ശിവസേനാ സ്ഥാപകൻ ബാൽ താക്കറയുെടെയും , മൻ മോഹൻ സിംങിന്റെയും കഥ പറയുന്ന ചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മോദി ചിത്രവും തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ്ന്ദ്ര ഫഡ്നാവിസ് പുറത്തിറങ്ങി. മോദിയുടെ  ജീവിതവും രാഷ്ട്രീയവും കൃത്യമായി വരച്ച് കാട്ടുന്നതാവും ചിത്രമെന്ന്  അണിയറക്കാർ വ്യക്തമാക്കിയിരുന്നു. […]

Categories
bollywood Film News

നരേന്ദ്രമോദി ബയോപികില്‍ വിവേക് ഒബ്‌റോയി

ബോളിവുഡില്‍ ബയോപികുകളുടെ സമയമാണ്. ഈ വര്‍ഷം ഇതിനോടകം തന്നെ നിരവധി ബയോപികുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അടുത്ത ബയോപിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ബയോപികില്‍ നരേന്ദ്രമോദിയായി വിവേക് ഒബ്‌റോയി എത്തുമെന്നാണ് പുതിയ വാര്‍ത്ത. സന്ദീപ് സിംഗ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ജനുവരി 7നെത്തുമെന്നാണ് അറിയുന്നത്. തരണ്‍ ആദര്‍ശ് ഒരു ട്വീറ്റിലൂടെയാണ് പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. <blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>IT’S OFFICIAL… […]