ആമസോണ്‍ പ്രൈമിലേക്കെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അജിത്ത് നയന്‍താര ടീമിന്റെ വിശ്വാസം. റിലീസിംഗ് കഴിഞ്ഞ് ഒരുമാസവും അല്പവും കഴിഞ്ഞ് ഫെബ്രുവരി 25മുതല്‍ സിനിമ ഇന്റര്‍നെറ്റില്‍ സ്ട്രീം ചെയ്തു തുടങ്ങും. ശിവ സംവിധാനം ചെയ്ത വിശ്വാസം അടുത്തിടെയുള്ള അജിത്തിന്രെ വിജയചിത്രമാണ്. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് കെജെആര്‍ സ്റ്റുഡിയോസില്‍ നിന്നുമുള്ള ഒഫീഷ്യല്‍ റിലീസ് അനുസരിച്ച് തമിഴ്നാട്ടില്‍ 8ദിവസം കൊണ്ട് 125കോടിയിലധികം ഗ്രോസ് കളക്ഷന്‍ സിനിമ നേടി എന്നാണ്.രജനീകാന്ത് ചിത്രം പേട്ട ഈ സമയം കൊണ്ട് നേടിയത് 100കോടിയാണ്. അജിത്തും നയന്‍താരയും […]
