Categories
Film News

വിശാലിന്റെ പുതിയ സിനിമ ലാത്തി , ടൈറ്റിൽ പുറത്ത് വിട്ട് അണിയറക്കാർ

വിശാലിന്റെ 32ാമത്തെ സിനിമയ്ക്ക് ലാത്തി എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം അണിയറക്കാർ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. നടന്മാരായ രമണ, നന്ദ എന്നിവർ ചേർന്ന് റാണാപ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. നവാ​ഗതനായ എ വിനോദ്കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. ആക്ഷനും വൈകാരികതയും നിറ‍ഞ്ഞ പോലീസ് സ്റ്റോറിയാണ് ലാത്തി. സുനൈന , വിശാലിന്റെ നായികയായെത്തുന്നു. പ്രമുഖ നടൻ പ്രഭു മുഖ്യകഥാപാത്രമായെത്തുന്നു. ശ്യാം സിഎസ് സം​ഗീതസംവിധാനവും, ബാലസുബ്രഹ്മണ്യം ഛായാ​ഗ്രഹണവും […]

Categories
Film News

മംമ്ത മോഹൻദാസ്, വിശാൽ, ആര്യ ടീമിനൊപ്പം എനിമിയിൽ

ആനന്ദ് ശങ്കർ- അരിമ നമ്പി, ഇരുമുഖൻ ഫെയിം സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് എനിമി. വിശാൽ, ആര്യ എന്നിവർ കേന്ദ്രകഥപാത്രങ്ങളാകുന്നു. പുതിയതായി ചിത്രത്തിലേക്കെത്തുകയാണ് മലയാളി താരം മംമ്ത മോഹൻദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം തമിഴിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. മാസ്-ആക്ഷൻ എന്‍റര്‍ടെയ്നർ ആയാണ് എനിമി ഒരുക്കുന്നത്. വിശാൽ നായകനായെത്തുമ്പോൾ ആര്യ വില്ലൻ വേഷം ചെയ്യുന്നു. ബാലയുടെ അവൻ ഇവൻ എന്ന സിനിമയിൽ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ട്. മംമ്തയെ കൂടാതെ മൃണാളിനി രവി – സൂപ്പർ ഡീലക്സ് ഫെയിം […]

Categories
Film News

തമിഴ് നടൻ വിശാൽ അറസ്റ്റിൽ; വിവാദങ്ങൾ അണയാതെ തമിഴ് സിനിമാ ലോകം

തമ്ഴ് നടൻ വിശാലിനെ അറസ്റ്റ് ചെയ്ത് പോലീസ്. ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനെ തുടർന്നാണ് വിശാലിനെ അറസ്റ്റ് ചെയ്ത് പോലീസ് നീക്കിയത്. നിലവിൽ നടികർ സംഘം അധ്യക്ഷനും നടനുമായ വിശാൽ രാജിവയ്ക്കണമെന്നാവള്യപ്പെട്ട് 300 ഓളം വരുന്ന നിർമ്മാത്ക്കൾ ഓാഫീസിന് മുന്നിൽ സംഘർഷം ഉണ്ടാക്കുകയും , ഓഫീസ് അടച്ചിടുകയും ചെയ്തു. തമിഴ് സിനിമാ വ്യവസായത്തെ തകർക്കുന്ന തരത്തിലേക്കാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ടിഎഫ്പി ഓഫീസിന് മുന്നിൽ ഇന്നുവരെ കാണാത്തത്ര പ്രശ്നങ്ങളാണ് നടന്നത്, ഏറെ […]