Categories
Film News

ഇരുമുഖം സംവിധായകന്റെ അടുത്ത ചിത്രത്തില്‍ വിശാലും ആര്യയും

അവന്‍ ഇവന്‍ എന്ന സിനിമയ്ക്ക് ശേഷം വിശാല്‍, ആര്യ കൂട്ടുകെട്ട് വീണ്ടുമെത്തുന്ു. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. റിതു വര്‍മ്മ , കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍, നായികാവേഷം ചെയ്യുന്നു. എസ്എസ് തമന്‍ സംഗീതമൊരുക്കുന്നു. ആനന്ദ് ശങ്കര്‍, ഏആര്‍ മുരുഗദോസിന്റെ മുന്‍ അസോസിയേറ്റ്, അറിമ നമ്പി എന്ന ആക്ഷന്‍ ത്രില്ലറിലൂടെ സ്വതന്ത്രസംവിധായകനായി. വിക്രം ചിത്രം ഇരുമുഖന്‍, നോട്ട – പൊളിറ്റിക്കല് ഡ്രാമ , വിജയ് ദേവരക്കൊണ്ട എന്നിവയായിരുന്നു മറ്റുസിനിമകള്‍. സംവിധായകന്റെ പുതിയ സിനിമ വിശാല്‍, […]

Categories
Film News

പേട്ടയ്ക്ക് തിരിച്ചടിയായി സർക്കാർ ബസിലെ പ്രദർശനം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശാൽ

കാർത്തിക് സുബ്ബരാജിന്റെപുത്തൻ ചിത്രം സൂപ്പർ ഹിറ്റായി മുന്നോട്ട് പോകവേ ചിത്രം സർക്കാർ ബസിൽ പ്രദർശിപ്പിച്ച സംഭവത്തിൽ കൃത്യമായ നടപടി ഉണ്ടാകണമെന്ന് വെളിപ്പെടുത്തി വിശാൽ രംഗത്ത്. കരൂരിൽ നിന്ന് ചെന്നൈയ്ക്ക് പോകുന്ന ബസിലാണ് ചിത്രം പ്രദർശിപ്പിയ്ച്ചത് , കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ജനവരി 10 നാണ് തിയേറ്ററിലെത്തിയത്. ‍ ലോകമെമ്പാടും റിലീസ് നടത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്, മികച്ച കലക്ഷനുമായി ഇപ്പോഴും മുന്നേറുന്ന ചിത്രത്തെ സർക്കാർ ബസുകളിൽ പ്രദർശിപ്പിച്ചതിൽ  സോഷ്യൽ മീഡിയയിൽ വൻ രോഷമാണ് […]

Categories
Film News

വധു വരലക്ഷ്മിയല്ല; ഞാൻ പ്രണയത്തിലായിരുന്ന പെൺകുട്ടി ഇവളാണ്, പ്രണയ നായികയെ പുറത്ത് വിട്ട് തമിഴ് നടൻ വിശാൽ

ഏറെ നാളായി തമിഴ് സിനിമാ ലോകത്തെ ഉറക്കം കെടുത്തിയ വാർത്തകളിലൊന്നായിരുന്നു, തമിഴ് നടൻ വിശാൽ ആരെ വിവാഹം കഴിക്കുമെന്നത്.‌‌ തമിഴ് സൂപ്പർ സ്റ്റാർ ശരത്തിന്റെ മകളും തമിഴിലെ പ്രമുഖ നടിയുമായ വരലക്ഷ്മിയെ ചേർത്താണ് ഇത്രനാളും വാർത്തകൾ പ്രചരിച്ചിരുന്നത്, ഇരുവരും ഈ വാർത്തയെ എതിർക്കാതിരുന്നതും ഗോസിപ്പുകളുടെ ആക്കം കൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വര ലക്ഷ്മിയല്ല തന്റെ പ്രണയ നായികയും, ജീവിത സഖിയാകാൻ പോകുന്നതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. അനീഷയെന്ന പെൺകുട്ടിയും താനും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന വാർത്ത  […]