Categories
Film News

വരത്തന്‍, വൈറസ് എഴുത്തുകാരായ സുഹാസ്- ഷറഫു ടീം ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു

ധ്രുവങ്ങള്‍ 16 ഫെയിം കാര്‍ത്തിക് നരേന്‍ തന്റെ പുതിയ സിനിമ ധനുഷിനൊപ്പമുള്ളത് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സത്യ ജ്യോതി ഫിലിം നിര്‍മ്മിക്കുന്ന സിനിമയ്ക്ക് താല്കാലികമായി ഡി 43 എന്ന് പേരിട്ടിരിക്കുന്നു. ജി വി പ്രകാശ് സംഗീതസംവിധായകനായി കരാറായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ക്വാഷല്‍ ചാറ്റില്‍ ഇന്‍സ്റ്റാഗ്രാം ഫോളവേഴ്‌സിനോടായി, സംവിധായകന്‍ അറിയിച്ചത് മലയാളി എഴുത്തുകാരായ സുഹാസ്-ഷറഫു ടീം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നുവെന്നാണ്. സുഹാസ്, ഷറഫു ടീം ഫഹദ് ഫാസില്‍ ചിത്രം വരത്തനിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം മു്ഹ്‌സിന്‍ പരാരിയുമായി ചേര്‍ന്ന് […]

Categories
Film News

ആഷിഖ് അബുവിന്റെ വൈറസിന് മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം

വൈറസ്, ആഷിഖ് അബു ഒരുക്കിയ മെഡിക്കല്‍ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയാണ്. മുംബൈയിലെ ജഗ്രാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. ആഷിഖ് അബു, എഴുത്തുകാരായ മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10ാമത് ജഗ്രാന്‍ ഫിലിം ഫെസ്റ്റിവല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്നത് സെപ്തംബര്‍ 29നാണ് ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ രാഹുല്‍ ബോസ്, സുചിത്ര കൃഷ്ണമൂര്‍ത്തി, ദിവ്യേന്ദു ശര്‍മ്മ, രാധിക ആപ്‌തെ, കല്‍കി കോച്‌ലിന്‍ എന്നിവരും പ്രശസ്ത സിനിമാക്രിട്ടിക്് […]

Categories
Film News

വൈറസിന് യു സര്‍ട്ടിഫിക്കറ്റ്, ജൂണ്‍ 7 ന് തിയേറ്ററുകളിലേക്ക്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് മലായളത്തില്‍ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. കഴിഞ്ഞ വര്‍ഷം മെയ് പകുതിയോടെ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പൊട്ടിപുറപ്പെട്ട നിപ്പ വൈറസ് ആക്രമണത്തെയും അതിനെ മലയാളികള്‍ നേരിട്ടതിനെപറ്റിയെല്ലാമാണ് സിനിമ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ചിത്രം കരസ്ഥമാക്കി. അണിയറക്കാര്‍ പ്ലാന്‍ ചെയ്തതില്‍ നിന്നും മുപ്പത് മിനിറ്റ് മാത്രം വെട്ടികുറച്ച് 150മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്ക് ഇപ്പോഴുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയതോടെ സിനിമ ജൂണ്‍ 7ന് തിയേറ്ററുകളിലേക്കെത്തുകയാണ്. വൈറസ്, തിരക്കഥ […]

Categories
Film News

ആഷിഖ് അബുവിന്റെ വൈറസ്, ട്രയിലര്‍ കാണാം

ആഷിഖ് അബു ഒരുക്കുന്ന വൈറസ് ട്രയിലര്‍ റിലീസ് ചെയ്തു. 3മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള ട്രയിലര്‍ മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് തോന്നിപ്പിക്കുന്നു. വൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലുണ്ടായ പാനിക് അവസ്ഥയും സാമൂഹിക അസന്തുലിതാവസ്ഥയുമെല്ലാമാണ് ട്രയിലറില്‍ അവതരിപ്പിക്കുന്നത്. വൈറസ് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് സുഡാനി ഫ്രം നൈജീരിയ ഫെയിം മുഹ്‌സിന്‍ പരാരിയും വരത്തന്‍ എഴുത്തുകാരായ സുഹാസ്, ഷറഫു ടീമും ചേര്‍ന്നാണ്. സിനിമയുടെ ഭാഗമായി വന്‍താരനിര തന്നെ അണിനിരക്കുന്നു. രേവതി, പാര്‍വ്വതി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് […]

Categories
Film News

വൈറസ് ട്രയിലര്‍ ഇന്ന്

ആഷിഖ് അബുവിന്റെ വൈറസ് ഈ വര്‍ഷത്തെ പ്രതീക്ഷകളേറെയുള്ള സിനിമയാണ്. മള്‍ട്ടിസ്റ്റാറര്‍ സിനിമ തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. സിനിമയുടെ ട്രയിലര്‍ ഇന്ന രാത്രി 10ന് റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍.ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ട്രയിലര്‍ ലോഞ്ചിംഗ്. കഴിഞ്ഞ വര്‍ഷത്തെ നിപ്പവൈറസ് ആക്രമണത്തേയും അതിനെ കേരളജനത നേരിട്ടതിനേയും സംബന്ധിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഡാനി ഫ്രം നൈജീരിയ ഫെയിം, വരത്തന്‍ എഴുത്തുകാരായ സുഹാസ്, ഷറഫു ടീമിന്റേതാണ് തിരക്കഥ. വൈറസിലെ അഭിനേതാക്കള്‍, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് […]

Categories
Film News

ആഷിഖ് അബു സിനിമ വൈറസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കോഴിക്കോട് പൊട്ടിപുറപ്പെട്ട നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് വൈറസ്. സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന സിനിമയില്‍ നിപ്പ വൈറസിനെ പ്രതിരോധിച്ചതിനെയും മറ്റുമാണ് പറയുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവര്‍ വൈറസ് പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന സ്യൂട്ട ധരിച്ചാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററില്‍ ബ്രിട്ടീഷ് എക്‌സ്‌പ്ലോറര്‍ ഏണസ്റ്റ് ഷാക്കെല്‍ട്ടണിലെ ഒരു ക്വോട്ടുമുണ്ട്. It was nature against us the whole time എന്നാണിത്. നിപ്പ വൈറസ് […]

Categories
Film News

മലയാളികളുടെ പ്രിയ നടി പൂർണ്ണിമ ഇന്ദ്രജിത് സിനിമയിലേക്ക് മടങ്ങിയെത്തുന്നു ; രണ്ടാം വരവ് ആഷിഖ് അബു ചിത്രത്തിലൂടെ

അറിയപ്പെടുന്ന നടിയായതിന് ശേഷം ഫാഷൻ ഡിസൈനിംങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ് പൂർണ്ണിമ ഇന്ദ്രജിത്. വിവാഹ ശേഷം  അത്രയധികം സജീവമല്ലാതിരുന്ന നടി പിന്നീട് ആങ്കറായും  സീരിയൽ അഭിനേത്രിയായും വെള്ളി തിരയിലെത്തിയിരുന്നു . എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള് പ്രകാര താരം ആഷിഖ് അബു ചിത്രം വൈറസിലൂടെ തിരിച്ചെത്തുകയാണ് . ചിത്രത്തിൽ പ്രേമത്തിലൂടെ മലയാളികളുടെമനസ്  കീഴടക്കിയ മഡോണ  സെബാസ്റ്റ്യനും ഉണ്ടാകും . നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം […]

Categories
Film News

നഴ്സ് ലിനിയുടെ കഥ പറയുന്ന ആഷിക് അബു ചിത്രം വൈറസ് ഏപ്രിലിൽ പ്രദർശനത്തിനെത്തും

പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ  വൈറസെന്ന ചിത്രം ഏപ്രിൽ പ്രദർശനത്തിനെത്തും , നിപ രോഗികളെ പരിചരിച്ച് മരണമടഞ്ഞ നഴ്സ് ലിനിയുടെ കഥയാണ്ചിത്രം പറയുന്നത്. ആസിഫ്  അലി , ടൊവിനോ, റിമ കല്ലിങ്കൽ, രേവതി , ശ്രീനാഥ് ഭാസി , രമ്യാ  നമ്പീശൻ ,   എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം . ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു സിനിമയുടെ ആദ്യക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചിരുന്നു. ചിത്രത്തിൽ നിപ വൈറസ് ബാധിച്ച് […]