Categories
Film News

വിധു വിൻസന്റ് ഒരുക്കിയ വൈറൽ സെബി , സെൻസറിം​ഗ് പൂർത്തിയാക്കി

വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വൈറൽ സെബി യു/ എ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കി. ബാദുഷ പ്രൊഡക്ഷൻസ് ബാനറിൽ എൻഎം ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു. ഈജിപ്ഷ്യൻ താരം മിറ ഹമീദ്, സുദീപ് ​കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കടേഷ്, അനു മോൾ, കുട്ടിയേടത്ത് വിലാസിനി എന്നിവരാണ് മറ്റ് താരങ്ങൾ. […]

Categories
Film News

വിധു വിൻസെൻ്റിൻ്റെ റോഡ് മൂവി; ‘വൈറൽ സെബി’ ചിത്രീകരണം പൂർത്തിയായി

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വൈറൽ സെബി”യുടെ ചിത്രീകരണം പൂർത്തിയായതായി. ഒക്ടോബർ 2ന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പതിമൂന്ന് ദിവസങ്ങൾ കൊണ്ട് മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്‌, മൈസൂർ എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഈജിപ്ക്ഷൻ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബർ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിൻ്റെ […]