Categories
Film News

ഒരു പക്കാ നാടൻ പ്രേമം : യേശുദാസിന്‍റെ ഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു

എഎംഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത സിനിമയാണ് ” ഒരു പക്കാ നാടൻ പ്രേമം” . സിനിമയ്ക്കായി ദാസേട്ടൻ ആലപിച്ച ഗാനത്തിന്‍റെ സിഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടി, മോഹൻ സിതാര എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു. യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ ദാസേട്ടൻ ആലപിച്ച ഗാനം, ദാസേട്ടന്റെ പിറന്നാൾ സമ്മാനമായി മലയാളികൾക്ക് സമർപ്പിച്ചു. മോഹൻസിതാരയുടെ സംഗീതത്തിൽ കൈതപ്രത്തിന് […]