പ്രേക്ഷകരുടെ ഇഷ്ട നായകൻ ആസിഫ് അലി നായകനായെത്തിയ ചിത്രമായിരുന്നു വിജയ്സൂപ്പറും പൗർണ്ണമിയും, മായാനദിയിലൂടെ മിന്നുന്ന പ്രകടനം നടത്തിയ നടി ഐശ്വര്യയാണ് ചിത്രത്തിലെ നായികാ വേഷത്തിലെത്തിയത്. വ്യത്യസ്ത കഥ പറഞ്ഞെത്തിയ ആസിഫ് ചിത്രം ഹിറ്റായി മാറിയിരുന്നു, ഇതിന് പിന്നാലെ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി കഴിയിഞ്ഞു. പൗർണ്ണമി സൂപ്പറല്ലേടാ എന്ന ഗാനമാണ് പുറത്ത് വന്നിരിയ്ക്കുന്നത് , പ്രിനാസ് ജോർജ് സംഗീതം നൽകിയത്. അല്ലു അർജുൻ സിനിമകൾ മലയളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളായി മാറുമ്പോൾ ശബ്ദം നൽകുന്ന ജിസ് ജോയിയാണ് ചിത്രം സംവിധാനം […]
