തന്റെ പ്രണയിനിയെ ചേർത്ത് പിടിച്ചുള്ള ക്രിസ്തുമസ് സെൽഫി പുറത്ത് വിട്ട് വിഘ്നേശ്; ആഘോഷമാക്കി ആരാധകർ

ഞങ്ങൾ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞ രണ്ട് പേരാണ് നയൻസും , വിഘ്നേശും. താരങ്ങളുടേതായി അടിപൊളി് സെൽഫികളടക്കമുള്ളവ പുറത്തെത്താറുണ്ട്. താരമൂല്യം കൊണ്ടും അഭിനയ പാടവം കൊണ്ടും ആരാധകരെ എന്നും തന്നിലേക്ക് ആകർഷിക്കുന്ന നടിയാണ് നയൻതാര. ഇരുവരുടെതുമായി ഇ...