Categories
Film News

അജിത്തിന്റെ വാലിമൈയില്‍ ഹുമാ ഖുറേഷി നായികയാകുന്നു

നേര്‍ക്കൊണ്ട പറവൈ വിജയത്തിന് ശേഷം അജിത്, സംവിധായകന്‍ എച്ച് വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ സിനിമയാണ് വാലിമൈ. പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. യാമി ഗൗതം, കീര്‍ത്തി സുരേഷ് എന്നീ പേരുകള്‍ കേട്ടിരുന്നുവെങ്കിലും ഹുമ ഖുറേഷിയ്ക്ക് ചിത്രത്തില്‍ അവസരം കി്ട്ടിയിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാലയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചതാണ് ബോളിവുഡ് താരം ഹുമ ഖുറേഷി. അജിത്തിന്റെ ബില്ല 2വിലൂടെ 2012ല്‍ തമിഴില്‍ അരങ്ങേറാനൊരുങ്ങിയതായിരുന്നു താരം, എന്നാല്‍ […]

Categories
Film News

വാലിമൈ : ബോളിവുഡ് താരം യാമി ഗൗതം അജിത്തിന്റെ നായികയാകുന്നു?

അജിത്തിന്റെ പുതിയ സിനിമ വാലിമൈ എന്ന് പേരിട്ടു. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണറിയുന്നത്. നേര്‍ക്കൊണ്ട പറവൈ വിജയത്തിന് ശേഷം സംവിധായകന്‍ എച്ച് വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍, അജിത് എന്നിവര്‍ ഒരിക്കല്‍കൂടി ഒന്നിക്കുകയാണ്. വാലിമൈ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയില്‍ അജിത് പോലീസ് വേഷത്തിലെത്തുന്നു. ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ബോളിവുഡ് താരം യാമി ഗൗതം സിനിമയില്‍ നായികയായെത്തുന്നുവെന്നാണ്. വിക്കി ഡോണര്‍സ കാബില്‍,ഉറി, ബാല തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷം ചെയ്തിരുന്നു താരം. തമിഴ് സിനിമകളായ ഗൗരവം, […]