Categories
Film News

വാലാട്ടി ചിത്രീകരണം പൂർത്തിയാക്കി മേക്കിംഗ് ചരിത്രമാണ് സിനിമയെന്ന് വിജയ് ബാബു

ഫ്രൈഡേ ഫിലിം ബൗസ് നിർമ്മിക്കുന്ന നായ സിനിമയാണ് വാലാട്ടി. നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന സിനിമ യഥാർത്ഥ നായകൾ അഭിനയിക്കുന്ന പരീക്ഷണ സിനിമയാണ്. മൂന്നു മാസം നീണ്ട ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസം അണിയറക്കാർ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചു. 9 നായകൾ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ മേക്കിംഗിൽ തന്നെ ചരിത്രമാണെന്ന് വിജയ് ബാബു അറിയിച്ചു. The most challenging movie we hv ever done . It is history in the making … 9 […]