Categories
Film News

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ എന്നിവരൊന്നിക്കുന്നു

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ, എന്നിവർ ആദ്യമായൊന്നിക്കുന്നു. സുധ കൊംഗാര സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഇളമൈ ഇതോ ഇതോ യിലാണ് ഇവരൊന്നിക്കുന്നത്. ആമസോൺ പ്രൈമിൽ അഞ്ച് ഭാഗങ്ങളായെത്തുന്ന പുത്തൻപുതുകാലൈ എന്ന ആന്തോളജി സിനിമയിലെ ഒരു സിനിമയാണിത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് മറ്റു സംവിധായകർ. കുട്ടിയായിരിക്കുമ്പോൾ കാളിദാസും അച്ഛൻ ജയറാമും കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീടു അപ്പൂന്റേം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. മുതിര്‍ന്ന ശേഷം ആദ്യമായാണ് […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ വാലന്റൈന്‍ദിന സ്‌പെഷല്‍ പോസ്റ്റര്‍

കേശു ഈ വീടിന്റെ നാഥന്‍ അണിയറക്കാര്‍ വാലന്റൈന്‍ ദിനത്തില്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാനതാരങ്ങളായ ദിലീപും ഉര്‍വശിയുമാണ് പോസ്റ്ററില്‍. ഇരുവര്‍ക്കും 33ാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററാണ്. ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമയില്‍ ദമ്പതികളായാണ് എത്തുന്നതെന്നതാണ് ഹൈലൈറ്റ്. ഉര്‍വശിയുടെ കഥാപാത്രം രത്‌നമ്മ, ദിലീപ് ടൈറ്റില്‍ കഥാപാത്രം കേശുവായുമെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് മക്കളായെത്തുന്നത്. സംവിധായകന്‍ നാദിര്‍ഷ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ദേശീയ പുരസ്‌കാരജേതാവ് സജീവ് പാഴൂരിന്റേതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും. […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ പുതിയ പോസ്റ്ററെത്തി

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപ് മധ്യവയസ്‌കനായ കുടുംബസ്ഥനായാണ് സിനിമയിലെത്തുന്നത്. പോസ്റ്റര്‍ നല്‍കുന്ന സൂചന ദിലീപ് ഒരു ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്നുവെന്നാണ്. ഉര്‍വശി അദ്ദേഹത്തിന്റെ ഭാര്യയായെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് ദമ്പതികളുടെ രണ്ട് കുട്ടികളായെത്തുന്നത്. കേശു ഈ വീടിന്റെ നാഥന്‍ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. തിരക്കഥ ദേശീയപുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്നു. ദീലീപ് വ്യത്യസ്ത ലുക്കുകളില്‍ സിനിമയിലെത്തുന്നു. ഉര്‍വശിയും ദിലീപും […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റ നാഥന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുതുവത്സരദിനത്തില്‍ റിലീസ് ചെയ്തു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നേഷണല്‍ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍ ആണ്. നാഡ് ഗ്രൂപ്പ് ദിലീപ്, നാദിര്‍ഷ എന്നിവരുടെ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. ദിലീപ് ചിത്രത്തില്‍ 60വയസ്സുകാരനായാണെത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം സിനിമയിലെത്തുമെന്നാണ് കരുതുന്നത്. ഉര്‍വ്വശി ദിലീപിന്റെ ഭാര്യവേഷത്തിലെത്തുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് […]

Categories
Film News

അനൂപ് സത്യന്റെ മള്‍ട്ടി സ്റ്റാര്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്‍,ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി എന്നിവര്‍ പ്രധാനതാരങ്ങളായെത്തുന്നു. രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയാക്കി. അനൂപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. പ്രശസ്ത താരങ്ങളായ ശോഭന, സുരേഷ് ഗോപി എന്നിവര്‍ 14വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കല്യാണി തെലുഗ്, തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച ശേഷമുള്ള ആദ്യസിനിമ. […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍: ദിലീപും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്നു

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന്‍ ഡിസംബര്‍ 5ന് കൊച്ചിയില്‍ വച്ച നടന്ന പൂജ ചടങ്ങുകളോടെ തുടക്കമായി. നാദിര്‍ഷയുടെ സംവിധാനത്തില്‍ സജീവ് പാഴൂരിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍എഡി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന സിനിമ ദിലീപ് അവതരിപ്പിക്കുന്നു. ഉര്‍വ്വശി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഇതാദ്യമായാണ് ദിലീപും ഉര്‍വ്വശിയും ഒന്നിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും. ദിലീപ് ചിത്രത്തില്‍ 60കാരനായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ താരം ലുക്കില്‍ വലിയ വ്യത്യാസം വരുത്തുന്നു.സജീവ് പാഴൂര്‍ തൊണ്ടി […]

Categories
Film News

ധമാക്ക പോസ്റ്റര്‍ എത്തി, സിനിമ നവംബറില്‍ റിലീസ് ചെയ്യും

ധമാക്ക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഒമര്‍ ലുലു ചിത്രമെന്നാണ പോസ്റ്റര്‍ നല്‍കുന്ന സൂചന. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി എന്നിവര്‍ ചെറുചിരിയോടെയാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ യുവതലമുറ ആഘോഷമൂഡിലാണ്. നായക കഥാപാത്രം അവതരിപ്പിക്കുന്നത് അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി നായികയുമായെത്തുന്നു. ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സാബുമോന്‍, നേഹ സക്‌സേന എന്നിവരും ചിത്രത്തിലുണ്ട്. ധമാക്ക കേരളത്തിലും പട്ടായയിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട വിഷയത്തിലൊരുക്കിയിരിക്കുന്ന കോമഡിസിനിമയായിരിക്കുമിത്. നവംബറില്‍ ചിത്രം […]

Categories
Film News

അനൂപ് സത്യന്‍ ചിത്രത്തില്‍ വന്‍താരനിര

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സിനിമ ഒരുക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. സുരേഷ് ഗോപി, നസ്രിയ നസീം, ശോഭന എനന്നിവര്‍ ചിത്രത്തിലുണ്ടാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വാസ്യയോഗ്യമാവുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ശോഭന, ഉര്‍വ്വശി എന്നിവരെല്ലാം അനൂപ് സത്യന്റെ സംവിധാനസംരംഭത്തിലുണ്ടാകും. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ തന്റെ പുതിയതായി ആരംഭിച്ച ബാനറില്‍ നിര്‍മ്മിക്കുന്നത്. അതിഥി താരമായിട്ടായിരിക്കും താരം […]