Categories
Film News

നാരദൻ: ടൊവിനോ തോമസ്, അന്നബെൻ ടീം ആഷിഖ് അബുവിന്‍റെ പുതിയ സിനിമയിൽ

ആഷിഖ് അബു; ടൊവിനോ തോമസ്, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ചു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്‍റേതാണ്. സോഷ്യൽമീഡിയ പേജിലൂടെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. അണിയറയിൽ ഛായാഗ്രഹണം ജാഫർ സാദിഖ്, എഡിറ്റിംഗ് സൈജു ശ്രീധരൻ, ഡാ തടിയാ, താരം ശേഖർ മേനോൻ സംഗീതമൊരുക്കുന്നു. ആർട്ട് ഡയറക്ടർ ഗോകുൽ ദാസ്, കോസ്റ്റ്യൂം […]

Categories
Film News

തിര, ഗോദ ഫെയിം രാകേഷ് മാന്തൊടിയുടെ സംവിധാനസംരംഭം വരവില്‍ ടൊവിനോ തോമസ്

രാകേഷ് മാന്തൊടി, തിര, ഗോദ തിരക്കഥാകൃത്ത് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വരവ് എന്ന് പേരിട്ടു. ടൊവിനോ തോമസ് ചിത്രത്തിൽ നായകനായെത്തുന്നു. പ്രദീപ് കുമാർ പതിയറ, പതിയറ എൻറർടെയ്ൻമെൻറ് ബാനറിൽ സിനിമ നിൽ സിനിമ നിർമ്മിക്കുന്നു. അരവിന്ദന്റെ അതിഥികൾ ആയിരുന്നു ബാനറിൻറെ അവസാന സിനിമ.വരവ് തിരക്കഥ ഒരുക്കുന്നത് സംവിധായകൻ രാകേഷ് മാന്തൊടി,സരേഷ് മലയൻകണ്ടി, പോപുലർ ഗാനരചയിതാവ് മനു മഞ്ജിത് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിശ്വജിത്, പ്രണവ് മോഹൻലാല്‍ ചിത്രം ഹൃദയത്തിലൂടെ സിനിമാറ്റോഗ്രാഫർ ആയെത്തിയ, ക്യാമറ ഒരുക്കുന്നു. സിനിമയെ […]

Categories
Film News

ടൊവിനോ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു; നായികയായെത്തുന്നത് അഹാന കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോയുടെ പുതിയ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു .അഹാന  കൃഷ്ണകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നവാഗതനായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  റൊമാന്റിക് എന്റർടെയ്നറായാണ് ചിത്രമെത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു . സംവിധായകൻ അരുണും മൃദുൽ ജോർജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ് . സ്റ്റോറീസ് ആൻഡ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ലൂക്കയുടെ നിർമ്മാണം . ചിത്രത്തിൽ […]

Categories
Film News

ടൊവിനോയും രമേഷ് പിഷാരടിയും എന്റെ സുഹൃത്തുക്കൾ ; പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും നടൻ വിനയ് ഫോർട്ട്

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു സംവിധായകൻ അൽഫോൺസ്  പുത്രന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങുകൾക്കിടെ വിനയ് ഫോർട്ടിനെ അവഗണിച്ച് പോകുന്ന ടൊവിനോയും രമേഷ് പിഷാരടിയും ഉൾപ്പെടുന്ന വീഡിയോ. എന്നാൽ ഈ വിഡിയോയും വാർത്തകൾകൾക്കും യാതൊരു  അടിസ്ഥാനവുമില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത് നടൻ വിനയ് ഫോർട്ട് തന്നെയാണ്. നടൻ ടൊവിനോക്കും രമേഷ് പിഷാരടിക്കും എതിരെ ഈ വീഡിയോയും വാർത്തകളും വന്നതിന് ശേഷം കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ആരാധകരടക്കം താരങ്ങളെ ഇതിന്റെ പേരിൽ  ക്രൂശിക്കുന്ന അവസ്ഥ എത്തിയതോടെ സംഭവത്തിന്റെ നിജസ്ഥിതി […]