Categories
Film News

സുരേഷ്‌ഗോപിയുടെ 250ാമത് ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കും

സുരേഷ്‌ഗോപിയുടെ 250ാമത് സിനിമ ചിത്രീകരണം തുടങ്ങുംമുമ്പായി തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. മാത്യു തോമസ്, ജോണി ആന്റണി, രഞ്ജിത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ് എന്നിവരുടെ മുന്‍ അസോസിയേറ്റ് ആണ് സിനിമ ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, സിഐഎ, പാവാട ഫെയിം ആണ് തിരക്കഥ ഒരുക്കുന്നത്. ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. പുലിമുരുകന്‍, രാമലീല എന്നീ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടം ആയിരുന്നു. സോഷ്യല്‍മീഡിയ പേജിലൂടെ നിര്‍മ്മാതാവ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. […]