വേലക്കാരിയെ മണിക്കൂറുകളോളം പിന്നിൽ നിർത്തി സിനിമ കണ്ടു; സൂപ്പർ സ്റ്റാർ രജനിയുടെ പ്രവർത്തിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയിൽഇത്രയധികം ജനസ്നേഹം ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടാകുമോ ? സംശയമാണ്. രജനി ചിത്രങ്ങൾ തിയേറ്ററു‍കളിലല്ല ആരാധക ഹൃദയങ്ങളിലാണ് കൂടു കൂട്ടാറ്. ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ ഒരു നടപടി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നു, പാവപ്പെട്ടവ...