Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്നു സിനിമ ഒരുക്കുന്നത് ആർ കണ്ണൻ ആണ്. കണ്ണന്‍റെ മസാല പിക്സ്, എംകെആർപി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലയാളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ […]

Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും തെലുഗിലേക്കും

മലയാളസിനിമയിൽ അടുത്തിടെ ഏറെ ചർച്ചയായ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. മലയാളികളല്ലാത്ത പ്രേക്ഷകരുടെയും ശ്രദ്ധ നേടാന്‍ ചിത്രത്തിനായി. പുതിയ റിപ്പോർട്ടുകളനുസരിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സംവിധായകൻ ആർ കണ്ണൻ തമിഴ്, തെലുഗ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. റീമേക്ക് വെർഷനിലേക്ക് ലീഡിംഗ് താരങ്ങളെ തന്നെ എത്തിക്കാനാണ് ശ്രമം. മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് നിമിഷ സജയൻ, […]

Categories
Film News

ഒരു കുടം : ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ നിന്നും ആദ്യ വീഡിയോ ഗാനമെത്തി

പുതിയ മലയാളസിനിമ ദഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ആദ്യവീഡിയോ ഗാനം റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഒരു കുടം എന്ന് തുടങ്ങുന്ന ഗാനം മാത്യൂസ് പുളിക്കൻ കമ്പോസ് ചെയ്ത് പ്രൊഗ്രാം ചെയ്തതാണ്. ഹരിത ബാലകൃഷ്ണൻ, സുലേഖ കാപ്പാടൻ എന്നിവര്‍ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മൃദുല ദേവ് എസ് എഴുതിയിരിക്കുന്നു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് 2 പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ഫെയിം ജിയോ ബേബി ആണ്. […]

Categories
Film News

സുരാജ് വെഞ്ഞാറമൂട്- നിമിഷ സജയൻ ടീം ഒന്നിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നേരിട്ട് ഒടിടി റിലീസ് ആയിരിക്കും

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ടീം കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ നേരിട്ട് ഒടിടി റിലീസിനെത്തുന്നു. സിനിമയുടെ വേൾഡ് പ്രീമിയർ പുതിയതായി ലോഞ്ച് ചെയ്തിട്ടുള്ള നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയായിരിക്കും. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഴുതി സംവിധാനം ചെയ്യുന്നത് 2 പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് സംവിധായകൻ ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ദമ്പതികളായെത്തുന്നു. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ […]