അന്തരിച്ച ആന്ധ്ര മുഖ്യമന്തി വൈഎസ്ആർ രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന ചിത്രം യാത്രയുടെ ഡബ്ബിംങ് വീഡിയോ പുറത്ത് . പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലറിനടക്കം മികച്ച സ്വീകരണമായിരുന്നു ലഭിയ്ച്ചിരുന്നത് .എന്നാൽ ഇപ്പോൾ തരംഗമാകുന്നത് മലയാളികളുടെ അഭിമാന താരമായ മമ്മൂക്ക തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന വീഡിയോയാണ്. മികച്ച പിന്തുണയാണ് പുറത്ത് വന്ന ഡബ്ബിംങ് വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണ് യാത്ര. 1998 ൽ റെയിൽവേ കൂലിയെന്ന ചിത്രമാണ് താരത്തിന്റെ […]
