Categories
Film News

സുരേഷ് ​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം സുരേഷ് ​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 25ന് സിനിമ റിലീസ് ചെയ്യും. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് കാവൽ. സുരേഷ് ​ഗോപി തമ്പാൻ എന്ന കഥാപാത്രമായെത്തുന്നു. രണ്ട വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രമായി സുരേഷ് ​ഗോപി എത്തുന്നു. 55-60 വയസ്സിനിടയിലുള്ളതും യുവാവായുള്ളതും. രഞ്ജി പണിക്കർ സിനിമയിൽ ആന്റണി എന്ന മുഴുനീള കഥാപാത്രമായെത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയ ഡേവിഡ്, അലൻസിയർ […]

Categories
Film News trailer

കാവൽ, ട്രയിലറെത്തി ആരാധകർക്കായി സുരേഷ്​ഗോപിയുടേയും രഞ്ജിപണിക്കരുടേയും കിടിലൻ പ്രകടനം

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ, ട്രയിലർ റിലീസ് ചെയ്തു. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അവസാനഭാ​ഗം രഞ്ജി പണിക്കരും. സുരേഷ് ​ഗോപി, ര‍ഞ്ജിപണിക്കർ എന്നിവർക്കൊപ്പം പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദിഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷണൻ എന്നിവരുമുണ്ട്. നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ […]

Categories
Film News

സുരേഷ്​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പുറത്തുവിട്ട് അണിയറക്കാർ

സുരേഷ് ​ഗോപി ചിത്രം കാവൽ, നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ജൂലൈ 16ന് രാത്രി 7മണിക്ക് സിനിമയുടെ ട്രയിലർ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുരേ് ​ഗോപി തന്റെ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നു. നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ കഥയാണ് പറയുന്നത്. സുരേഷ് ​ഗോപി, രഞ്ജി പണിക്കർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് സിനിമ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ […]

Categories
Film News

എസ്ജി 251 : സുരേഷ് ​ഗോപിയുടെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

സുരേഷ്​ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സ്പെഷൽ സമ്മാനമായി അദ്ദേഹത്തിന്റെ പുതിയ സിനിമ എസ്ജി 251 ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. സുരേഷ് ​ഗോപി സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ജീം ബൂ ബാ ഫെയിം രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നവാ​ഗതനായ സമീൻ സലീമിന്റേതാണ്. പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ട് സംവിധായകൻ രാഹുൽ കുറിച്ചിരിക്കുന്നത്., എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പുതിയ സിനിമയ്ക്കും പ്രാർത്ഥനകൾ പ്രതീക്ഷിക്കുന്നുവെന്നാണ്. സുരേഷ് ​ഗോപി സിനിമയിൽ രണ്ട് […]

Categories
Film News

സുരേഷ്​ഗോപി ചിത്രം കാവൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഏറെ നാളായി കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ അടുത്തു തന്നെ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. വിഷു ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന സിനിമയിൽ രഞ്ജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ താരം സിനിമയിലെത്തുന്നു. 55-60വയസ്സുള്ള ഒരു കഥാപാത്രത്തേയും ഒന്ന് യുവാവായും. ഇടുക്കി ഹൈറേഞ്ചുകളിൽ നടക്കുന്ന കഥയാണിത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ! […]

Categories
Film News

പാപ്പൻ: എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി , ജോഷി ചിത്രത്തിൽ

സുരേഷ് ഗോപിയുടെ പുതിയ സിനിമ പാപ്പൻ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയിലെ സുരേഷ്ഗോപിയുടെ ലുക്ക് സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. സാൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ ആണ് സുരേഷ് ഗോപി ചിത്രത്തിൽ. എബ്രഹാം മാത്യു മാത്തൻ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ്ഗോപിയും ഒരുമിച്ചെത്തുന്നത്. ലേലം, വാഴുന്നോർ, പത്രം എന്നിവ ഇരുവരുടേയും മുൻഹിറ്റുകളാണ്. പാപ്പൻ […]

Categories
Film News

പാപ്പൻ: ജോഷിയുടെ മൾട്ടിസ്റ്റാറർ സിനിമ ചിത്രീകരണം തുടങ്ങുന്നു

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ സിനിമ പാപ്പൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ മാർച്ച് 5ന് ചിത്രീകരണം ആരംഭിക്കുകയാണ്. പാല, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് മറ്റ് മുഖ്യവേഷങ്ങൾ. പാപ്പൻ എഴുതിയിരിക്കുന്നത് c/o സൈറബാനു ഫെയിം ആർ ജെ ഷാജൻ ആണ്. കുടുംബത്തെ ആസ്പദമാക്കിയുള്ള മിസ്റ്ററിയും സസ്പെൻസുമെല്ലാമുള്ള സിനിമയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി, നീത പിള്ള എന്നിവർ അച്ഛനും മകളുമായി ചിത്രത്തിലെത്തുന്നുവെന്നാണ് […]

Categories
Film News

സുരേഷ് ഗോപി – ജോഷി ടീമിന്‍റെ പുതിയ സിനിമ പാപ്പൻ

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപിക്കൊപ്പം വീണ്ടുമെത്തുന്നു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. നടന്‍ സംവിധായകൻ കൂട്ടുകെട്ടിലെത്തിയ മികച്ച സിനിമകളായിരുന്നു ലേലം, വാഴുന്നോർ തുടങ്ങിയവ. സലാം കാശ്മീർ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന സിനിമ. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തിൽ സുരേഷ് ഗോപിയെത്തി. പാപ്പൻ എഴുതുന്ന‍ത് ആർ ജെ ഷാൻ ആണ്. മുമ്പ് c/o സൈറബാനു […]

Categories
Film News

ബിജു മേനോൻ ഒറ്റക്കൊമ്പനിൽ സുരേഷ്ഗോപിക്കൊപ്പം

സുരേഷ് ഗോപിയുടെ 250മത് സിനിമ ഒറ്റക്കൊമ്പൻ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. അണിയറക്കാർ ഇപ്പോൾ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ്. താരങ്ങളേയും അണിയറക്കാരേയും ഫൈനലൈസ് ചെയ്യുകയാണിപ്പോൾ. ബിജു മേനോന്‍ ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുരേഷ് ഗോപിയും ബിജു മേനോനും നിരവധി സിനിമകളില്‍ ഒരുമിച്ചിട്ടുണ്ട്. പത്രം, ചിന്താമണി കൊലക്കേസ്, എഫ്ഐആർ തുടങ്ങിയവ. ഒറ്റക്കൊമ്പന്‍ ബിഗ്സ്കെയിൽ നിർമ്മിക്കുന്ന പ്രൊജക്ടാണ്. ഏകദേഷ് 25കോടിയോളം ബജറ്റിൽ. ഷിബിൻ ഫ്രാൻസിസ്, സിഐഎ, […]

Categories
Film News

ഒറ്റക്കൊമ്പൻ കാസ്റ്റിംഗ് കോൾ

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. സിനിമയിലേക്ക് എട്ട് വയസ്സുള്ള ഇരട്ടപെൺകുട്ടികളേയും, 11-14വയസ് പ്രായമുള്ള പെൺകുട്ടികളേയും, 4,5 വയസ് പ്രായമുള്ള ആൺകുട്ടികളേയുമാണ് ക്ഷണിച്ചിരിക്കുന്നത്. Check the details in the poster and be a part of Ottakkomban #MathewsThomas Tomichan Mulakuppadam #ShibinFrancis #ShajiKumar #HarshavardhanRameshwar Mulakuppadam Films Posted by Suresh Gopi on Sunday, January 24, 2021 സുരേഷ് ഗോപിയുടെ 250മത് സിനിമയാണ് ഒറ്റക്കൊമ്പൻ. […]