Categories
Film News

സൂര്യ ചിത്രം സുരാരി പൊട്രു ഹിന്ദിയിലേക്ക്; സുധ കൊം​ഗാര സംവിധാനം ചെയ്യുന്ന സിനിമ സൂര്യ നിർമ്മിക്കുന്നു

ആമസോൺ പ്രൈം സിനിമയിലൂടെ റിലീസ് ചെയ്ത സൂര്യ മുഖ്യവേഷത്തിലെത്തിയ സുരാരി പൊട്രു ഹിന്ദിയിലേക്കൊരുക്കുന്നു. സുധ കൊം​ഗാര ഹിന്ദിയിലും സിനിമ സംവിധാനം ചെയ്യുമെന്ന് സൂര്യ ശിവകുമാർ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നു. സൂര്യ ചിത്രം നിർമ്മിക്കുമെങ്കിലും തമിഴിലെ പോലെ അദ്ദേഹമാവില്ല ഹിന്ദിയിൽ മുഖ്യവേഷം ചെയ്യുന്നത്. ക്യാപ്റ്റൻ ജിആർ ​ഗോപിനാഥിന്റെ – എയർ ഡക്കാൻ എയർലൈൻ സ്ഥാപകൻ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് സുരാരി പൊട്രു. സിനിമ തിയേറ്റർ റിലീസ് പ്ലാൻ ചെയ്താണൊരുക്കിയതെങ്കിലും കോവിഡ് സാഹചര്യം മൂലം ഓടിടി റിലീസ് ആക്കുകയായിരുന്നു. ആമസോൺ […]

Categories
Film News

സുരാരി പൊട്രു ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സൂര്യ നായകനായെത്തിയ സുരാരി പൊട്രു ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021ലെ പനോരമ സെക്ഷനിലേക്ക് സെല്കട് ചെയ്യപ്പെട്ടു. 2ഡി എന്റർടെയ്ൻമെന്റിന്റെ രാജശേഖർ പാണ്ഡ്യൻ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ജൂൺ 12 മുതൽ 15 വരെ ഷാങ്ഹായിൽ നടത്താനിരിക്കുകയാണ് 24ാമത് ഷാങ്ഹായ് ഇന്റർനാഷണല‍്‍ ഫിലിം ഫെസ്റ്റിവൽ.അക്കാഡമി പുരസ്കാരത്തിലെ മികച്ച സിനിമ ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഓസ്കാറിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. സുധ കൊം​ഗാര സംവിധാനം ചെയ്ത സുരാരി പൊട്രു സാധാരണക്കാരനായ ഒരാളുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് പറഞ്ഞത്. എയർലൈൻസ് സേവനം […]

Categories
Film News trailer

സുരാരി പൊട്രു ട്രയിലർ

സൂര്യ ചിത്രം സുരാരി പൊട്രു ട്രയിലർ റിലീസ് ചെയ്തു. നെടുമാരൻ രാജംഗം എന്ന മധുരയിൽ നിന്നുമുള്ള സാധാരണക്കാരനാണ് നായകൻ. എയർക്രാഫ്റ്റ് ബിസിനസ് എന്ന സ്വപ്നവുമായെത്തുന്ന ആൾ. എയർഡക്കാൻ സ്ഥാപകൻ ജിആർ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. വിവിധ കാലങ്ങളിലായുള്ള സിനിമയായതിനാൽ തന്നെ സൂര്യ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു. സുധ കൊംഗാര സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈ വർഷം തുടക്കത്തിൽ അവധിക്കാലചിത്രമായി റിലീസ് ചെയ്യാനിരുന്നതായിരുന്നു സിനിമ. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയാണുണ്ടായത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം […]

Categories
Film News

ആകാസം : സുരാരി പൊട്രുവിലെ പുതിയ ഗാനം

സുരാരി പൊട്രു അണിയറക്കാർ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ആകാസം എന്ന് തുടങ്ങുന്ന ഗാനം ജിവി പ്രകാശ് കമ്പോസ് ചെയ്ത് ക്രിസ്റ്റിന്‍ ജോൺസ്, ഗോവിന്ദ് വസന്ത എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. നെരുപ്പു ഡാ ഫെയിം അരുൺരാജ കാമരാജയുടേതാണ് വരികൾ. സുധ കൊംഗാര ഒരുക്കിയിരിക്കുന്ന സുരാരി പൊട്രു , എയർ ഡക്കാൻ സ്ഥാപകന്‍ ജിആർ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൂര്യ ചിത്രത്തിൽ നെടുമാരൻ രാജംഗം മാര എന്ന സാധാരണക്കാരനായ ഒരു വ്യക്തിയായെത്തുന്നു. എയർക്രാഫ്റ്റ് ബിസിനസ് തുടങ്ങുന്നതിനായി […]

Categories
Film News

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകൾ

ആമസോൺ പ്രൈം വീഡിയോയിലൂടെ നിരവധി സിനിമകളാണ് ലോക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ റിലീസ് ചെയ്തത്. വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അക്കൂട്ടത്തിലേക്ക പുതിയതായി എത്തുകയാണ് ഹലാൽ ലവ് സ്റ്റോറി – മലയാളം സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയ ഒരുക്കുന്ന സിനിമയിൽ ഇന്ദ്രജിത്, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, എന്നിവരെത്തുന്നു. ഒക്ടോബ] ർ15നാണ് സിനിമയുടെ പ്രീമിയർ. ഭീമ സേന നളമഹാരാജ – കന്നഡ കാർത്തിക് സരാഗുർ ഒരുക്കുന്ന സിനിമയിൽ […]

Categories
Film News

സുരാരി പൊട്രു ട്രയിലർ അടുത്ത ആഴ്ചയെത്തും

സൂര്യ നായകനായെത്തുന്ന പുതിയ സിനിമ സുരാരി പൊട്രു ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി അണിയറക്കാർ ട്രയിലർ റിലീസ് ചെയ്യുകയാണ്. അടുത്ത ആഴ്ച ട്രയിലർ എത്തുമെന്നാണറിയുന്നത്. സുരാരി പൊട്രു സംവിധാനം ചെയ്യുന്നത് സുധ കൊംഗാരയാണ്. ബിഗ് സ്കെയിലിലിറങ്ങുന്ന സിനിമ എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. നെടുമാരൻ രാജംഗം മാര, എന്ന മധുരയിൽ നിന്നും സ്വന്തമായി എയർക്രാഫ്റ്റ് ബിസിനസ് എന്ന സ്വപ്നവുമായെത്തുന്ന സാധാരണക്കാരനാണ്. മലയാളി താരം അപർണ […]

Categories
Film News

കാളിദാസ് ജയറാം സൂരാരി പൊട്രു സംവിധായിക സുധ കൊംഗാരയ്‌ക്കൊപ്പം

സുധ കൊംഗാര കോളിവിഡില്‍ ഉന്നതങ്ങളിലേക്കെത്തുകയാണ്. അവരുടെ പുതിയ സിനിമ സൂര്യ നായകനായെത്തുന്ന സുരാരി പൊട്രു കോവിഡ് സാഹചര്യം അവസാനിക്കുന്നതോടെ റിലീസ് ചെയ്യാനിരിക്കുകയാണ്. വിജയ്‌ക്കൊപ്പം പുതിയ സിനിമയുടെ ചര്‍ച്ചയിലാണ് സംവിധായിക. അതേ സമയം, സുധ, തമിഴിലെ ലീഡിംഗ് സംവിധായകര്‍ക്കൊപ്പം ഒരു നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയ്ക്ക് സഹകരിക്കുന്നതായും വാര്‍ത്തകളുണ്ട്. സുധ, വെട്രിമാരന്‍, ഗൗതം വാസുദേവ് മേനോന്‍, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ആന്തോളജിയുടെ ഭാഗമാകുന്നത്. കൊലപാതകം എന്നത് പൊതുതീമായുള്ള ആന്തോളജിയാണ്. സുധയുടെ സിനിമയില്‍ കാളിദാസ് ജയറാം, ഭവാനി ശ്രീ, ശന്തനു ഭാഗ്യരാജ് എന്നിവര്‍ […]