Categories
Film News

ഡ്രൈവിം​ഗ് ലൈസൻസ് ഹിന്ദി റീമേക്കിൽ ഇമ്രാൻ ഹഷ്മിയും അക്ഷയ് കുമാറും

റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി ഹിന്ദി യിലേക്ക് റീമേക്ക് ചെയ്യുന്നു. അക്ഷയ് കുമാർ, ഇമ്രാൻ ​ഹഷ്മി എന്നിവർ പ്രധാന കഥാപാത്രമായെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവിം​ഗ് ലൈസൻസ് ആണ് സിനിമ. രാജ് മേത്ത, ​ഗുഡ് ന്യൂസിൽ അക്ഷയ്ക്കൊപ്പമെത്തിയ, ഈ സിനിമ ഒരുക്കുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു. അന്തരിച്ച സംവിധായകൻ സച്ചി തിരക്കഥ ഒരുക്കി, ലാൽ ജൂനിയർ ഒരുക്കിയ ഡ്രൈവിം​ഗ് ലൈസൻസിൽ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി. ഒരു […]