Categories
Film News

പത്മ: അനൂപ് മേനോൻ സൈക്ക്യാർട്ടിസ്റ്റായെത്തുന്നു

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്മ. ചിത്രത്തിൽ നായികയായെത്തുന്ന സുരഭി ലക്ഷ്മി ആണ്. അനൂപ് മേനോൻ സുരഭിയുടെ ഭർത്താവായാണെത്തുന്നത്. സൈക്ക്യാർട്ടിസ്റ്റാണ് താരത്തിന്റെ കഥാപാത്രം. മേനോൻ ന്നെ തിരക്കഥ എഴുതിയിരിക്കുന്ന സിനിമ നല്ല ഒരു റിലേഷൻഷിപ്പ് ഡ്രാമയായിരിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ അണിയറക്കാർ റിലീസ് ചെയ്തിരുന്നു. തമാശ നിറഞ്ഞ ടീസറിൽ മലബാരി സ്ലാ​ങിലെ സംഭാഷണശൈലി വളരെ ശ്രദ്ധിക്ക്പെട്ടു. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ അനൂപ് മേനോൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. മഹാദേവൻ തമ്പി സിനിമാറ്റോ​ഗ്രഫി […]

Categories
Film News teaser

അനൂപ് മേനോന്റെ പുതിയ സിനിമ പത്മ ടീസർ കാണാം

അനൂപ് മേനോൻ ഒരുക്കുന്ന പുതിയ സിനിമയാണ് പത്മ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. അനൂപ് തന്നെ നായകവേഷത്തിലെത്തുന്ന സിനിമയിൽ ദേശീയപുരസ്കാര ജേതാവ് സുരഭി ലക്ഷ്മി മുഖ്യ കഥാപാത്രമാകുന്നു. തമാശ നിറഞ്ഞ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ ഇരവരും ​ദമ്പതികളായെത്തുന്നു. സുരഭി നാട്ടിൻപുറത്തുകാരിയായ ഭാര്യയാണ്. തനി മലബാരി സ്ലാം​ങിലുള്ള സംഭാഷണമാണ് ടീസറിലെ ഹൈലൈറ്റ്. അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ താരം തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. മഹാദേവൻ […]

Categories
Film News

സുധി കൊപ്പ, സുരഭി ലക്ഷ്മി, ഞാന്‍ മനോഹരന്‍ എന്ന സിനിമയില്‍ ഒന്നിക്കുന്നു

സുധി കൊപ്പ, ദേശീയപുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി ഞാന്‍ മനോഹരന്‍ എന്ന സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ലിദേഷ് ദേവസി സംവിധാനം ചെയ്യുന്നു. സിനിമയുടെ കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്, തിരക്കഥ ജിന്‍സ് കെ ബെന്നി ഒരുക്കുന്നു. ‘ I am not short, I am just not unusally tall’ എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയെത്തുന്നു. മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി സുധി കൊപ്പ എത്തുന്നുവെന്ന് ഊഹിക്കാം. കോമഡി കഥാപാത്രങ്ങളില്‍ ശ്രദ്ധേയനായ സുധി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, […]