Categories
Film News trailer

തണ്ണീർമത്തൻ ദിനങ്ങൾ ടീമിന്റെ സൂപ്പർ ശരണ്യ ട്രയിലർ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ​ഗിരീഷ് എഡി രചനയും സംവിധാനവും നിർവ​ഹിക്കുന്ന സൂപ്പർ ശരണ്യ ട്രയിലർ പുറത്തിറക്കി. അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരു ക്യാമ്പസ് കഥയാണ് പറയുന്നത്. വിനീത് വിശ്വം, നസ്ലേൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാര, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ​ഗോപാൽ‍ നായർ, റോസ്ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന […]

Categories
Film News

തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം ​ഗിരീഷ് എഡി ഒരുക്കുന്ന പുതിയ സിനിമ സൂപ്പർ ശരണ്യ ഫസ്റ്റ്ലുക്ക് പോസ്റ്റർ

തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം ​ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന സിനിമയാണ് സൂപ്പർ ശരണ്യ. സിനിമയിൽ ടൈറ്റിൽ റോളിലെത്തുന്നത് അനശ്വര രാജൻ ആണ്. കഴിഞ്ഞ ദിവസം സിനിമയുടെ കളർഫുൾ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. മെ​ഗാസ്റ്റാർ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ക്യാമ്പസ് ബേസ്ഡ് റൊമാന്റിക് സിനിമയാണ് സൂപ്പർ ശരണ്യ. സ്ത്രീ കഥാപാത്രങ്ങളിലൂടെ കഥ പറയുന്നു. അർജ്ജുൻ അശോകൻ ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷിബിൻ ബക്കറുമായി ചേർന്ന് ​ഗിരീഷ് സിനിമ നിർമ്മിക്കുന്നു. സജിത് പുരുഷൻ ക്യാമറ, […]