താരസുന്ദരി സണ്ണി ലിയോൺ മലയാളത്തിലഭിനയിക്കുന്നെന്ന വാർത്ത കുറച്ചൊന്നുമല്ല മലയാളികളെ സന്തോഷിപ്പിയ്ച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രിൽ താരം മറച്ച് വക്കുന്നില്ല, അതോടൊപ്പം ഇതിന് മുൻപ് കേരളത്തിൽ വന്നപ്പോഴുണ്ടായ അനുഭവവും സണ്ണി വ്യക്തമാക്കി. 2 വർഷം മുൻപ് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് സ്വപ്ന തുല്യമായ വരവേൽപ്പാണ് ലഭിയ്ച്ചത് .തന്നെ കാണാനെത്തിയ കൂട്ടത്തെ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി പോയെന്നും താൻ വികാരാധീനയായെന്നുമാണ് സണ്ണി പറയുന്നത്. മമ്മൂട്ടിയെ കാണുകയെന്നതും കൂടെ അഭിനയിക്കുക എന്നതും ഏറെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നെന്നും മധുരരാജയിലൂടെ അത് […]
