Categories
Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുതിയ പോസ്റ്ററില്‍ മോഹന്‍ലാല്‍, അര്‍ജ്ജുന്‍ സര്‍ജ്ജ, സുനില്‍ ഷെട്ടി എന്നിവരെത്തുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നു. സിനിമ അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. അര്‍ജ്ജുന്‍, മോഹന്‍ലാല്‍, സുനില്‍ ഷെട്ടി എന്നിവരാണ് പോസ്റ്ററിലുള്ളത്. മോഹന്‍ലാല്‍, കുഞ്ഞാലിമരക്കാര്‍ നാലാമനായി സിനിമയിലെത്തുന്നു. അര്‍ജ്ജുന്‍ ആനന്ദന്‍ എന്ന കഥാപാത്രമായും സുനില്‍ ഷെട്ടി ചന്ദ്രോത്ത് പണിക്കരായുമെത്തുന്നു. മലയാളത്തില്‍ അര്‍ജ്ജുന്റെ രണ്ടാമത്തെ സിനിമയും സുനില്‍ ഷെട്ടിയുടെ ആദ്യസിനിമയുമാണ്. മുമ്പ് മലയാളത്തില്‍ അതിഥി വേഷത്തില്‍ സുനില്‍ എത്തിയിട്ടുണ്ട്. കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അശോക് […]

Categories
Film News

തരംഗം തീർത്ത് മരക്കാറിലെ സുനിൽ ഷെട്ടിയുടെ പോസ്റ്റർ പുറത്ത്

മോഹൻ ലാൽ മരക്കാറായെത്തുന്ന പ്രിയദർശൻ  ചിത്രം മരക്കാർ; അറബികടലിലെ സിംഹത്തിന്റെ സുനിൽ ഷെട്ടിയുടെ പോസ്റ്റർ പുറത്ത് . നീളൻ മുടിയും പടച്ചട്ടയും അണിഞ്ഞ അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്ിന്റെ പ്രിയ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ദിനം പ്രതി വർധിച്ച് വരികയാണ്. ഹോളിവുഡ് സൂപ്പർ ചിത്രം ട്രോയുടതിന് സമാനമായ ഗെറ്റപ്പാണ് സുനിൽ ഷെട്ടി നടത്തിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.  പതിനാറാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ യോദ്ധാവായാണ് സുനിൽ ഷെട്ടി എത്തുന്നത്. മലയാളത്തിൽ പ്രിയദർശൻ ചിത്രം […]