Categories
Film News

കുഞ്ഞു കുഞ്ഞാലി ലിറികൽ വീഡിയോ ട്രന്‍റിംഗ് ആവുന്നു

മരക്കാർ അറബിക്കടലിന്‍റെ സിംഹം ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.കുഞ്ഞു കുഞ്ഞാലി എന്ന ഗാനം അമ്മയുടെ താരാട്ട് പാട്ടാണ്. പ്രണവ് മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പമവതരിപ്പിക്കുന്നു. അമ്മയായെത്തുന്നത് സുഹാസിനി മണിരത്നമാണ്. ഫാസില്‍, സിദ്ദീഖ് എന്നിവരും ലിറികൽ വീഡിയോയിലെത്തുന്നു. കെ എസ് ചിത്രം ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് റോണി റാഫേൽ ആണ്. ബി കെ ഹരിനാരായണന്‍റേതാണ് വരികൾ. മരക്കാർ മലയാളത്തിൽ ഇതുവരെ ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമയാണ്. ഇന്ത്യൻ സിനിമയിൽ നിന്നുമുള്ള മികച്ച താരങ്ങളും അണിയറക്കാരും […]

Categories
Film News

സുഹാസിനി മണിരത്‌നം ഒരുക്കുന്ന ലോക്ഡൗണ്‍ ഷോട്ട് ഫിലിം ചിന്നഞ്ചിറു കിളിയെയില്‍ അഹാന കൃഷ്ണ

കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം മിക്കവരും സ്വന്തം വീടുകളില്‍ നിന്നുതന്നെ ജോലി ചെയ്യാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. താരങ്ങളും തങ്ങളുടെ ക്രിയേറ്റീവ് ആക്ടീവിറ്റീസുകളില്‍ മുഴുകിയിരിക്കുകയാണ്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം തന്റെ ലോക്ഡൗണ്‍ ഷോര്‍ട്ട് ഫിലിം ചിന്നഞ്ചിറു കിളിയെയുമായെത്തുകയാണ്. മലയാളിതാരം അഹാന കൃഷ്ണ ചിത്രത്തിലെത്തുന്നു. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സുഹാസിനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗണ്‍ സ്‌റ്റോറീസ്. ആദ്യ ഷോട് ഫിലിം. അഹാന കൃഷ്ണ, സുഹാസിനി മണിരത്‌നം, കോമളം ചാരുഹാസന്‍ എന്‍ കൃഷ്ണന്‍, ഐഫോണില്‍ ചിത്രീകരിച്ചത്, ലോ […]