Categories
Film News

ശ്രീനിവാസന്‍ വീണ്ടും നടനായെത്തുന്നു

ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്നീ ചിത്രങ്ങളിലെ ശ്രീനിവാസന്റെ ആക്ഷേപഹാസ്യനടനം ഏവരും ഏറെ ആസ്വദിച്ചതാണ്. തന്റെ അടുത്ത സിനിമ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു എന്നതിലും താരം ഒരു സിനിമാനടനായാണെത്തുന്നത്. അരവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. സലീം അഹമ്മജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോ തോമസ് ആണ് നായകനാകുന്നത്. താരം ആദ്യമായി സംവിധായകനായി സിനിമയിലഭിനയിക്കുന്നു. സലീം അഹമ്മദിന്റെ പത്തേമാരി എന്ന അവസാനസിനിമയില്‍ ശ്രീനിവാസന്‍രെ കഥാപാത്രം മികച്ചതായിരുന്നു. പുതിയ സിനിമയിലെ […]

Categories
Film News

ഫഹദ് മാജിക്; ഞാൻ പ്രകാശൻ 50 കോടി കടന്നു

ഏറെകാലമായി മലയാളികൾ കാത്തിരുന്ന ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രം 16 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ കണക്ക് കൂട്ടലുകൾ പിഴച്ചില്ല , പ്രേക്ഷക പിന്തുണ ആവോളം ലഭിച്ച് ചിത്രം അതിന്റെ വിജയകുതിപ്പ് തുടരുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം 50 കോടി നേടി കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾവ്യക്തമാക്കുന്നത്. ഫഹദിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് , സ്വാഭാവിക അഭിനയത്തിലൂടെ , ഫഹദ് മാജിക് ഇത്തവണയും ഞാൻ പ്രകാശനിലൂടെ പുറത്തെടുത്തപ്പോൾ മയങ്ങി വീണത് ആരാധകരാണ്. എല്ലാ സിനിമകളിലും […]