അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ വിക്രം നായകനായെത്തുന്ന കോബ്ര സിനിമയിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ്് ചെയ്തിരിക്കുന്നു. തുമ്പി തുള്ളല്‍ എന്ന ഗാനം ഒരു ആഘോഷമാണ്. വിക്രം, നായിക ശ്രീനിധി ഷെട്ടി, കെജിഎഫ് ഫെയിം എന്നിവര്‍ എത്തുന്നു. ഏആര്‍ റഹ്മാന് ഒരുക്കിയ ഗാനമാണിത്. നകുല്‍ അഭ്യങ്കാര്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിവേക് ഒരുക്കിയിരിക്കുന്നു. മലയാളം വരികള്‍ ജിതിന് രാജ്. അജയ് ജ്ഞാനമുത്തു, ഡിമോന്റെ കോളനി, ഇമൈക്ക നോടികള്‍ ഫെയിം എഴുതി സംവിധാനം ചെയ്യുന്ന സിനിമ […]
