Categories
Film News

വ്യാജ പ്രചരണങ്ങൾക്കെതിരെ വിമർശനവുമായി ശ്രീകുമാരൻ തമ്പി

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശ്രീകുമാരൻ തമ്പി രംഗത്ത് . വേഷം മാറി യുവതി ശബരി മലയിൽ ദർശനം നടത്തിയതുമാിയ ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു , ഇതുമായി ബന്ധപ്പെട്ടാണ് ചിലർ വ്യാജ കഥയുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്കതമാക്കി. ആൾമാറാട്ടം നടത്തി ശബരി മല കേറിയിട്ടുണ്ടെങ്കിൽ കയറിയ ആളുടെ പേരിൽ കേസെടുക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അദ്ദേഹത്തിന്റെതെന്ന പേരിൽ പുതിയ പോസ്റ്റുകൾ വന്നത്, ഇത്തരമൊരു […]