ജാക്ക ആന്റ് ജില്ലിന് തമിഴില്‍ പേര് സെന്റിമീറ്റര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജില്‍ തമിഴ് വെര്‍ഷന്‍ സെന്റിമീറ്റര്‍ എന്നാണ് പേരി...

ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം?

ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിന്റെ പുതിയ ഫാന്റസി ചിത്രം എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്നുവെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മുഹ്‌സിന്‍ പരാരി സ്്ക്രീന്‍ പ്ലേ ഒരുക്കുമെന്നറിയ...

സിദാര്‍ത്ഥ് ഭരതന്‍-സൗബിന്‍ കൂട്ടുകെട്ടിന്റെ ജിന്ന് പൂര്‍ത്തിയായി

നടനും സംവിധായകനുമായ സിദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ്തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു. സൗബിന്‍ ഷഹീര്‍, തരംഗം ഫെയിം ശാന്തി ബാലചന്ദ്രന്‍, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. രാജേഷ്...

ആഷിഖ് അബുവിന്റെ അടുത്ത സിനിമ, സൗബിന്‍ ഷഹീര്‍, റിമ കല്ലിങ്കല്‍ ടീമിനൊപ്പമുള്ളത് ഉടന്‍ തുടങ്ങും

വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്റെ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയാണ് നായികയായെത്തുന്നത്. മുഹ്‌സിന്‍ പരാരി, വൈറസ്, സുഡാനി ഫ്രം നൈജീരിയ സഹ എഴുത്തുകാരന്‍, തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്ന...

ട്രാന്‍സ് ട്രയിലര്‍, ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം

ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തുകയാണ് ഏറെ നാളായി പ്രേക്ഷകര്‍ കാ്ത്തിരിക്കുന്ന ട്രാന്‍സ്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. https://www.youtube.com/watch?v=uSudz8zb2I8 സിനിമയെ സംബന്ധിച്ച് ക...

സൗബിന്‍ ഷഹീര്‍ , ട്രാന്‍സ് സിനിമയിലൂടെ ഗായകനാകുന്നു

ഫെബ്രുവരി 20ന് രണ്ട് വര്‍ഷത്തോളമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ട്രാന്‍സ് റിലീസ് ചെയ്യുകയാണ്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. നിരവധി പ്രശസ്തര്‍ സിനിമയുടെ ഭാഗമായെത്തുന്നു. അക്കാഡ...

ഹലാല്‍ ലവ് സ്റ്റോറിയില്‍ പാര്‍വതി അതിഥി വേഷത്തിലെത്തുന്നു

വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് പാര്‍വ്വതി. മള്‍ട്ടി സ്റ്റാര്‍ സിനിമ വൈറസ് ആയിരുന്നു അവസാനസിനിമ. ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് മലയാളത്തില്‍ താരം അതിഥി വേഷം ചെയ്യുന്നത്. ...

ട്രാന്‍സ് :വിനായകന്റെ സംവിധാനത്തില്‍ സൗബിന്‍ ഷഹീറിന്റെ ഗാനം

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അടുത്തിടെ അണിയറക്കാര്‍ അറിയിച്ചതു പോലെ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ഫഹദ് ഫാസില്‍, നസ്രിയ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ ഏറെ പ്ര...

സഖറിയയുടെ ഹലാല്‍ ലവ് സ്‌റ്റോറി വിഷുവിനെത്തും

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന...

ആസിഫ് അലി, സൗബിന്‍ ഷഹീര്‍ ടീം തട്ടുംവെള്ളാട്ടം എന്ന സിനിമയില്‍ ഒന്നിക്കുന്നു

ആസിഫ് അലി, സൗബിന്‍ ഷഹീര്‍ എന്നിവര്‍ മൃദുല്‍ നായര്‍ ഒരുക്കുന്ന തട്ടും വെള്ളാട്ടം എന്ന സിനിമയില്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് ചിത്രം ഔദ്യോഗികമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബാലു വര്‍ഗ്ഗീസ്, സൈജു ...