Categories
Film News

വിജയ് സേതുപതി ചിത്രം സിന്ദുബാദ് ; ഫസ്റ്റ് ലുക്ക് കാണാം

അരുൺ കുമാറും വിജയ് സേതുപതിയും മൂന്നാം തവണയും ഒന്നിച്ചുള്ള ചിത്രമായ സിന്ദുബാദിന്റെ പോസ്റ്റർ പുറത്തിറങ്ങി. 41ാം ജൻമദിനാഘോഷ വേളയിലാണ് മക്കൾ സെൽവൻ പുത്തൻ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. തെന്നിന്ത്യ മുഴുവൻ ആരാധനയോടെ നോക്കി കാണുന്ന നടനാണ് വിജയ് സേതുപതി. സേതുപതിയുടെ നായികയായെത്തുന്നത് അഞ്ജലിയാണ് . പന്നയാരും പത്മിനിയും , സേതുപതി എന്നീ വൻ ഹിറ്റ് ചിത്രങ്ങളാണ് അരുൺ കുമാറും വിജയും ഒന്നിച്ച മുൻ ചിത്രങ്ങൾ. സിന്ദുബാദിന്റെ പോസ്റ്റർ മക്കൾ സെൽവൻ വിജയുടെ ആരാധകരേറ്റെടുത്ത് കഴിഞ്ഞു. സിന്ദുബാദിൽ […]