Categories
Film News

മാധവന്‍ ഒരുക്കുന്ന റോക്കട്രി- ദ നമ്പി എഫക്ടില്‍ ജേര്‍ണലിസ്റ്റായി ഷാരൂഖ് ഖാന്‍

ആര്‍ മാധവന്‍ ഒരുക്കുന്ന റോക്കട്രി ദ നമ്പി എഫക്ട് പോസ്റ്റര് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണിപ്പോള്‍. പ്രശസ്ത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ബയോപിക് ആണ് സിനിമ. മാധവന്‍ സംവിധായകന്റെ തൊപ്പി അണിയുമ്പോള്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തുന്നു. സിനിമയില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എത്തുന്നു. ഷാരൂഖ് ജേര്‍ണലിസ്റ്റ് ആയെത്തുന്നു, പ്രേക്ഷകരെ നായകന്റെ ഫ്‌ലാഷ്ബാക്കിലേക്ക് കൊണ്ടുപോകുന്ന വേഷം. ഇതിനോടകം തന്നെ താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ് വെര്‍ഷനില്‍ ഈ വേഷം സൂര്യ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ […]

Categories
Film News

ദുല്‍ഖറിന്റെ പുതിയ ഹിന്ദി സിനിമയില്‍ ഷാരൂഖും?

അടുത്തിടെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി സിനിമ ദ സോയ ഫാക്ടര്‍ ട്രയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ലുക്കിലൂടെ നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകരേയും താരം കയ്യിലെടുത്തിരിക്കുകയാണ്. അഭിഷേക് ശര്‍്മ്മ ഒരുക്കുന്ന സിനിമ അനൂജ ചൗഹാന്റെ 2008ലെ ബെസ്റ്റ് സെല്ലര്‍ നോവല്‍, ഇതേ പേരിലിറങ്ങിയത്, ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സോനംകപൂര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ സോയയാകുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്തംബര്‍ 20ന് ചിത്രം റിലീസിനെത്തുകയാണ്. […]

Categories
Film News

വിജയ് ചിത്രം ബിജിലില്‍ അതിഥി താരമായി ഷാരൂഖ് ഖാനും

വിജയ് അറ്റ്‌ലി ടീമിന്റെ ബിജില്‍ തമിഴില്‍ ഏറെ പ്രതീക്ഷകളോടെ ഇറങ്ങുന്ന ഈ വര്‍ഷത്തെ സിനിമയാണ്. ഫാന്‍സും സാധാരണ പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുകയാണ് സിനിമ. വിജയ് ഇരട്ട വേഷത്തിലെത്തുന്ന സിനിമ,ഗാങ്‌സ്റ്റര്‍ അച്ഛനായും ഫുട്‌ബോള്‍ കളിക്കാരനായ മകനായും, ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. പെണ്‍ഫുട്‌ബോള്‍ ആണ് സിനിമയിലെ വിഷയം. അടുത്തിടെ വന്ന റിപ്പോര്‍ട്ടു ഷാരൂഖ് ഖാന്‍ സിനിമയില്‍ അഭിനയിക്കുന്നതായി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയതായി വരുന്ന വാര്‍ത്തകള്‍ പറയുന്നത് വിജയ് ക്കൊപ്പം ഒരു ഗാനരംഗത്ത് സ്‌പെഷല്‍ അപ്പിയറന്‍സിനായി താരത്തെ […]

Categories
Film News

ഷാരൂഖും സൂര്യയും നമ്പി നാരായണന്‍ ബയോപികില്‍

ആര്‍ മാധവന് നമ്പി നാരായണന്‍ ബയോപികില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോക്കട്രി – ദ നമ്പി എഫക്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാധവനാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യയും , ഷാരൂഖ് ഖാനും സിനിമയില്‍ ക്യാമിയോ റോളില്‍ എത്തുന്നുവെന്നാണ്.ഷാരൂഖ് സിനിമയുടെ ഹിന്ദി വെര്‍ഷനിലും സൂര്യ തമിഴ് പതിപ്പിലുമാണെത്തുക. ഇതിന് സാ്ധ്യത വളരെ കൂടുതലാണ്, കാരണം മാധവന്‍ ഇരുതാരങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്. ഷാരൂഖ് […]

Categories
Film News

ഭാര്യയുടെ പഴ്സ് ഇന്നേവരെ തുറന്ന് നോക്കിയിട്ടില്ല; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ സൂപ്പർ സ്റ്റാറ്‍ ഷാരൂഖ് ഖാൻ വ്യക്തി ബന്ധങ്ങളിൽ എത്രത്തോളം ശ്രദ്ധാലുവാണെന്നും ഒരോ ബന്ധവും എത്ര മനോഹരവുമായാണ് കൊണ്ടു നടക്കുന്നതെന്ന് വ്യക്തമാക്കുന്നു. അതി സമ്പന്നരിൽ ഒരാളെങ്കിലും സ്ത്രീകൾക്കും , മറ്റുള്ളവർക്കും സ്നേഹവും കരുതലും എത്രത്തോളം അതോടൊപ്പം ബഹുമനവും എത്രത്തോളം നൽകുന്നതിന്റെ നേർക്കാഴ്ച്ചയാണ് സ്വന്തം കുടുംബത്തിൽ അദ്ദേഹം കാണിക്കുന്ന കരുതൽ. ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളെന്ന് വേണമെങ്കിൽ ഷാരൂഖ് ഖാൻ- ​ഗൗരി ​ദമ്പതികളെ വിശേഷിപ്പിക്കാം.കല്യാണം കഴിഞ്ഞ് 30 വർഷമായെങ്കിലും തൻ ഇതുവരെ ഭാര്യ ​ഗൗരിയുടെ പഴ്സ് പരിശോധിച്ച് നോക്കുകയുണ്ടായിട്ടില്ലെന്ന് […]