Categories
Film News trailer

രാ താരമേ : ഷെയ്ൻ നി​ഗം കമ്പോസ് ചെയ്ത് ആലപിച്ച ​ഗാനം

പ്രശസ്ത താരം രേവതിയും ഷെയ്ൻ നി​ഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് ഭൂതകാലം. രാഹുൽ സദാശിവൻ സിനിമ സംവിധാനം ചെയ്യുന്നു. തെരേസ റാണി, ഷെയൻ നി​ഗക്കിന്റെ അമ്മ സുനില ഹബീബ് എന്നിവർ ചേർന്ന് പ്ലാൻ ടി ഫിലിംസ്, ഷെയ്ന‍ നി​ഗം ഫിലിംസ് ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു. ഷെയ്ൻ സം​ഗീതസംവിധായകനായും ​ഗാനരചയിതാവായും സിനിമയിലെത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. രാ താരമേ എന്ന് തുടങ്ങുന്ന മനോഹര മെലഡി എഴുതി കമ്പോസ് ചെയ്ത് ആലപിച്ചിരിക്കുന്നത് ഷെയ്ൻ നി​ഗം […]

Categories
Film News

ഷെയ്ൻ നി​ഗം ചിത്രം വെയിൽ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

റിലീസ് ഏറെ വൈകിയ ഷെയ്ൻ നി​ഗം ചിത്രം വെയിൽ അവസാനം റിലീസിനൊരുങ്ങുന്നു. ജനുവരി 28ന് ചിത്രം റിലീസ് ചെയ്യുന്നു. നവാ​ഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ജോബി ജോർജ്ജ്, ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ആണ്. സിദ്ദാർത്ഥ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രയിലർ നൽകുന്ന സൂചനകൾ. അങ്കമാലി ഡയറീസ് ഫെയിം മെറിൻ ജോസ് പൊട്ടക്കൽ, ജെയിംസ് എലിയ, ഷൈൻ ടോം ചാക്കോ, ശ്രീരേഖ, സുധി കൊപ്പ എന്നിവർ സഹതാരങ്ങളായെത്തുന്നു. 51ാമത് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ […]

Categories
Film News

ബർമൂഡയിലെ എസ് ഐ ജോഷ്വോയെ പരിചയപ്പെടുത്തി മോഷൻ പോസ്റ്റർ

ഷെയ്ൻ നി​ഗം നായകനായെത്തുന്ന ടികെ രാജീവ് കുമാർ സിനിമയാണ് ബർമൂഡ. ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തറിക്കിയിരിക്കുകയാണിപ്പോൾ. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഫസ്റ്റ്ലുക്കിൽ ഷെയ്ൻ എത്തിയപ്പോൾ മോഷൻ പോസ്റ്റർ വിനയ് ഫോർട്ട് ആണ്. എസ്ഐ ജോഷ്വോ എന്ന കഥാപാത്രമായാണ് വിനയ് സിനിമയിലെത്തുന്നത്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്നിവർ ചേർന്നാണ് ബർമൂഡ നിർമ്മിക്കുന്നത്. ശെയ്ലീ കൃഷ്ണ നായികയാകുന്നു. ഷെയ്നിനൊപ്പം വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, […]

Categories
Film News

ഷെയിൻ നിഗം ചിത്രം “ബർമുഡ”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “കാണാതായതിന്‍റെ ദുരൂഹത” എന്ന സബ്ടൈറ്റിലിലൂടെയാണ് ചിത്രമെത്തുന്നത്. ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ […]

Categories
Film News

ടികെ രാജീവ് കുമാറിന്‍റെ അടുത്ത സിനിമയിൽ ഷെയ്ൻ നിഗം

പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്‍റെ പുതിയ സിനിമയിൽ ഷെയ്ൻ നിഗം നായകനാകുന്നു. സൂരജ് സികെ, ബിജു സിജെ , ബാദുഷ എൻഎം എന്നിവർ ചേർന്ന് 24 ഫ്രെയിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ഷെയ്ൻ ഒരു വർഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. താരം പുതിയ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ ഒരുക്കുന്നത് കൃഷ്ണദാസ് പങ്കി . സുദീപ് ഇളമൻ, അയ്യപ്പനും കോശിയും, ഫൈനൽസ് ഫെയിം ക്യാമറ ഒരുക്കുന്നു. നിരവധി ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ശ്രീകർ പ്രസാദ് […]

Categories
Film News

ഷെയ്ന്‍ നിഗമും നെടുമുടി വേണുവും പുതിയ സിനിമയ്ക്കായി ഒരുമിക്കുന്നു

ഷെയ്ന്‍ നിഗം, പ്രശസ്ത നടന്‍ നെടുമുടി വേണു എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നു. സംവിധായകന്‍ സലാം ബാപ്പുവിന്റെ പുതിയ സിനിമയില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. സലാം ബാപ്പു തിരക്കഥ എഴുതിയിരിക്കുന്ന സിനിമ ദുബായ്, യുഎഇയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സലാം ബാപ്പു മുമ്പ് ആസിഫ് അലി, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍ എന്നിവരെ വച്ച് റെഡ് വൈന്‍ എന്ന സിനിമയും മമ്മൂട്ടിക്കൊപ്പം മംഗ്ലീഷ് എന്ന സിനിമയും ചെയ്തിട്ടുണ്ട്. കന്നഡ സിനിമ ശ്രീകൃഷ്ണ@ജിമെയില്‍.കോം […]

Categories
Film News

ഷെയ്ന്‍ നിഗം സിനിമ വെയില്‍ ട്രയിലര്‍ ചിങ്ങം 1നെത്തും

ഷെയ്ന്‍ നിഗം നായകനാകുന്ന വെയില്‍ നിര്‍മ്മാണത്തിനിടെ നിരവധി വിവാദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ അണിയറക്കാര്‍ എല്ലാ വിവാദങ്ങളേയും പരിഹരിച്ച് ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. ട്രയിലര്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍. യൂട്യൂബിലൂടെ ആഗസ്റ്റ് 17ന് ട്രയിലര്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചതാണിക്കാര്യം. വെയില്‍, നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. കൊറോണ പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷം ഒരു തിയേറ്റര്‍ റിലീസാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

Categories
Film News

ഷെയ്ന്‍ നിഗം ചിത്രം ഉല്ലാസം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, മോഹന്‍ലാല്‍ പുറത്തിറക്കി

ഷെയന്‍ നിഗം ചിത്രം ഉല്ലാസം, പ്രശ്‌നങ്ങള്‍ പരിഹരിച്ച് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. നായകന്‍ ഷെയ്ന്‍ നിഗവും, പുതുമുഖതാരം പവിത്രലക്ഷ്മിയും പോസ്റ്ററിലെത്തുന്നു. ഉല്ലാസം ഒരുക്കുന്നത് നവാഗതനായ ജീവന്‍ ജോജോ ആണ്. രഞ്ജിത് ശങ്കര്‍, ദീപു കരുണാകരന്‍, ജീത്തു ജോസഫ് മുന്‍ അസോസിയേറ്റ് ആണിദ്ദേഹം. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സഹതാരങ്ങളായി അജു വര്‍ഗ്ഗീസ്, ദീപക് പാറമ്പോല്‍, ബേസില്‍ ജോസഫ്, അംബിക, അപ്പുക്കുട്ടി, ഇന്ദ്രന്‍സ്, നയന, പാര്‍വതി എന്നിവരെത്തുന്നു. അണിയറയില്‍ […]

Categories
Film News

ഉയിരുള്ളവരാം: വലിയ പെരുന്നാളില്‍ നിന്നും പുതിയ ലിറികല്‍ വീഡിയോ

ഡിസംബര്‍ 20ന് റിലീസ് ചെയ്യുകയാണ് ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാള്‍. ഇതിനോടകം തന്നെ അണിയറക്കാര്‍ ചിത്രത്തിന്റെ ട്രയിലറും ഗാനങ്ങളും റിലീസ് ചെയ്തിരുന്നു. പുതിയതായി സിനിമയില്‍ നിന്നും പുതിയ ഗാനത്തിന്റെ ലിറികല്‍ വീഡിയോ ആണെത്തിയിരിക്കുന്നത്. ഉയിരുള്ളവരാം എന്ന് തുടങ്ങുന്ന ഗാനം റെക്‌സ് വിജയന്‍ ഒരുക്കി ബെന്നി ദയാല്‍ ആലപിച്ചിരിക്കുന്നു. ഹാരിസ് സലീം, സ്ട്രീറ്റ് അക്കാഡമിക്‌സ് റാപ് പോര്‍ഷനുകള്‍ ആലപിച്ചിരിക്കുന്നു. അന്‍വര്‍ അലിയുടേതാണ് വരികള്‍. നവാഗതനായ ഡിമല്‍ ഡെന്നീസ് ഒരുക്കിയിരിക്കുന്ന സിനിമ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമാക്കിയുള്ള ഒരു മാസ് […]

Categories
Film News

ഷെയ്ന്‍ നിഗമിന്റെ വലിയ പെരുന്നാള്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി, യുഎ സര്‍ട്ടിഫിക്കറ്റ്

ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയപെരുന്നാള്‍ യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി.മൂന്നുമണിക്കൂറിലധികം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുമെന്ന കാര്യം ഉറപ്പായി. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാള്‍ ഫോര്‍ട്ട് കൊച്ചി ബേസ് ചെയ്തുളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്. സിനിമയുടെ ട്രയിലറുകളും പാട്ടുകളും പുതുമയുള്ളതായിരുന്നു. സംവിധായകന്‍ ഡിമല്‍, തസ്‌റീഖ് അബ്ദുള്‍ സലാമുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷെയ്ന്‍ നിഗം ഡാന്‍സറായാണ് ചിത്രത്തിലെത്തുന്നത്. ജോജു ജോര്‍ജ്ജ്, ഫില്‍റ്റര്‍ കോഫി ഫെയിം […]