ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ സിനിമ ജോജി. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്യാം പുഷ്കരന് തിരക്കഥ ഒരുക്കുന്ന സിനിമ വില്യം ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകത്തെ ആസ്പദമാക്കിയുള്ളതാണ്. ഫഹദിനൊപ്പം സിനിമയില്‍ ഷമ്മി തിലകന്, ബാബു രാജ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അഞ്ചാംപാതിര ഫെയിം ഉണ്ണിമായ പ്രസാദ് പ്രധാനകഥാപാത്രമായി സിനിമയിലെത്തുന്നു. ഫഹദ്, പോത്തന്, പുഷ്കരന് കൂട്ടുകെട്ടിന്റെ പുതിയ സിനിമ ഏറെ പ്രതീക്ഷകളോടെയാണ് മലയാളസിനിമ ആരാധകര്‍ കാത്തിരിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറയും ജസ്റ്റിന് […]
