ബോളിവുഡിന്റെ ചോക്കളേറ്റ് ഹീറോ ഷാരൂഖ് ഖാൻ ദീപിക പദുക്കോണിനോട് പറഞ്ഞ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ കൂടെ സിനിമയിൽ അഭിനയിച്ച പല നടിമാരും വിവാഹിതരായപ്പോൾ താൻ വികാര ഭരിതനായിപ്പോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. ശ്രീദേവിയുടെയും മാധുരിയുടെയും കൂടെയാണ് ആദ്യകാലങ്ങളിൽ അഭിനയിച്ചിട്ടുള്ളതെന്നും അവർ നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്നും താരം വ്യക്തമാക്കി. ചോക്കളേറ്റ് ഹാറോയായി കളം നിറഞ്ഞ് നിൽക്കുന്ന താരം ഇപ്പോൾ അഭിനയിക്കുന്നത് മൂന്നാം തലമുറയുടെ കൂടെയാണെന്നും വ്യക്തമാക്കി. ഇവരൊക്കെ വിവാഹം ചെയ്യുമ്പോൾ ഞാൻ […]
