ബോളിവുഡിലെ ചൂടന്‍ താരമാണ് സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പുറത്തു വിട്ട പുതിയ സെല്‍ഫികള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജയലാല്‍ മേനോനാണ്. നേരത്തെ മണിരത്നം, സച്ചിന് എന്നീ ചിത്രങ്ങള്‍ സന്തോഷ് നായര്‍ സംവിധാനം ചെയ്തിരുന്നു. ജിസം 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവൂഡിലെത്തിയ നടിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവിധ ഭാഷകളിലായി 40 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഒരുങ്ങുന്ന […]
