Categories
Film News

നിവിൻ പോളിയുടെ അടുത്ത സിനിമ ഇഷ്ഖ് സംവിധായകൻ ഒരുക്കുന്ന ശേഖരവർമ്മ രാജാവ്

ഇഷ്ഖ് ഫെയിം അനുരാജ് മനോഹറിനൊപ്പം ചേരുന്നതായി നിവിൻ പോളി പ്രഖ്യാപിച്ചിരിക്കുകയാണ്. ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എസ് രഞ്ജിത് എഴുതിയിരിക്കുന്നു. ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നു. നിവിൻ പോളിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ പോളി ജൂനിയർ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്നേ ഉള്ളൂ. നിവിൻപോളിയുടെ മറ്റു സിനിമകളും റിലീസിനൊരുങ്ങുകയാണ്. തുറമുഖം അവസാന റിലീസ് തീയ്യതി പ്രഖ്യാപിക്കാനിരിക്കുകയാണ്. എബ്രിഡ് […]