നിയമ വാഴ്ച്ചയെ തന്നെ വെല്ലുവിളിച്ച് നടമാടുന്ന തമിൾ റോക്കേഴ്സിന്റെ ഇത്തവണത്തെ ഇര , അത് മറ്റാരുമല്ല മക്കൾ സെൽവമെന്ന ചെല്ലപ്പേരിലറിയപെടുന്നദിനം വിജയ് സേതുപതി ചിത്രം സീതാ കാതിയാണ്. ബാലാജി ധരണീധരൻ സംവിധാനം ചെയ്ത് , വിജയ് സേതുപതി നായകനാകുന്ന ചിത്രമാണിത്. ഒടിയനും 2,0 യും വന്നതിന് പുറമേയാണിപ്പോൾ സീതാകാതിയും എത്തിയിരിക്കുന്നത്, ഇതോടെ ആർക്കും രക്ഷയില്ലെന്ന സന്ദേഹമാണെല്ലാവർക്കും. വർഷങ്ങളായി സിനിമാ ലോകത്തെ വിറപ്പിക്കുന്നവരാണ് തമിൾ റോക്കേഴ്സ് . തമിൾ റോക്കേഴ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാരൊക്കെയന്നും , സൈറ്റിനെ തകർക്കാനും ആളുകൾ […]
