Categories
Film News

ക്യാംപസ് ചിത്രം സർവ്വകലാശാല തിയേറ്ററുകളിലേയ്ക്ക്; ചിത്രത്തിന്റെ ടീസർ കാണാം

വിനോദ് ഗുരുവായൂർ ചിത്രം സർവ്വകലാശാലയുടെ ടീസർ പുറത്ത്, ക്യാംപസ് കോമഡി ചിത്രമായാണ് സർവ്വകലാശാല എത്തുന്നത്. പ്രശസ്ത മലയാള നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ  ചിത്രത്തിൽ മുഖ്യ കഥാപാത്രമായെത്തുന്നു. ഇത് കൂടാതെ 40 ഓളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകരുടെ  പ്രിയ പ്രോഗ്രാമായിരുന്ന ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ടിനി ടോം , മാനസ , ഷമ്മി തിലകൻ , ധർമ്മജൻ , എന്നിവരും സർവ്വകലാശാലയിൽ […]