ആരും പറഞ്ഞ് പോകും ഹോ എന്തോരു ചെയ്ഞ്ച്; സാറയുടെ ലുക്കിനെ പ്രശംസിച്ച് ആരാധകർ

ോളിവുഡിലെ പ്രശസ്ത നടൻ സെയ്ഫ് അലിഖാന്റെ മകളാണ് ദേ മുന്നിൽ കാണുന്നതെന്ന് വിശ്വസിക്കാൻ അത്രക്കുണ്ട് വിശ്വാസം , വണ്ണമുള്ള സുന്ദരിയായ സാറയെമാത്രം കണ്ടാണ് ശീലം എന്നതിനാലാകും, ഈ ബുദ്ധിമുട്ട്. സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ പുത്രിയാണ് സാറ . താര പുത്രി...