Categories
Film News

ബാറോസ്: മോഹൻലാൽ സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നത് സന്തോഷ് ശിവൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബാറോസ് ഈ വർഷം ആദ്യം ചിത്രീകരണം തുടങ്ങാനിരുന്നതാണ്, എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് അണിയറക്കാർ നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. ജിജു പുന്നൂസ് തിരക്കഥ ഒരുക്കുന്ന വളരെ പ്രതീക്ഷകളുള്ള സിനിമയാണിത്. ഡിഒപി ആയി സന്തോഷ് ശിവനെ തിരഞ്ഞെടുത്തിരിക്കുകയാണ് അണിയറക്കാർ. കെയു മോഹനൻ ചിത്രത്തിന്‍റെ ഭാഗമാകുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്, എന്നാൽ അദ്ദേഹത്തിന് മറ്റു തിരക്കുകൾ കാരണം സിനിമയിൽ നിന്നും ഒഴിവാകുകയായിരുന്നു. നിരവധി ബിഗ് സ്കെയിൽ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള […]

Categories
Film News

ലോകേഷ് കനകരാജിന്റെ മാനഗരം ഹിന്ദിയിൽ ഒരുക്കാൻ സന്തോഷ് ശിവന്‍

പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവൻ ഹിറ്റ് തമിഴ് സിനിമ മാനഗരം ഹിന്ദിയിൽ ഒരുക്കുന്നു. വിക്രാന്ത് മാസി ലീഡ് റോളിലെത്തുന്നു. മലയാളി നിർമ്മാതാവ് ഷിബു തമീൻസ് തമീൻസ് ഫിലിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. കൂടുതൽ വിവരങ്ങളടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. സന്ദീപ് കൃഷ്ണൻ, റജീന കസാൻഡ്ര, ശ്രീ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ മാനഗരം ഒരു ഹൈപ്പർ ലിങ്ക് ത്രില്ലർ ആയിരുന്നു. 2017ൽ ഇറങ്ങിയ സിനിമ ബോക്സോഫീസിൽ സ്ലീപ്പർ ഹിറ്റ് ആയിരുന്നു. ലോകേഷ് കനകരാജ് ആദ്യമായൊരുക്കിയ സിനിമയായിരുന്നു. കൈതി, വിജയ് […]

Categories
Film News

ജാക്ക ആന്റ് ജില്ലിന് തമിഴില്‍ പേര് സെന്റിമീറ്റര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജില്‍ തമിഴ് വെര്‍ഷന്‍ സെന്റിമീറ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. കാളിദാസ് ജയറാം, മഞ്ജുവാര്യര്‍, സൗബിന്‍ ഷഹീര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തമിഴിലും കഥ ഒന്നു തന്നെയാണെങ്കിലും രണ്ട് വെര്‍ഷനുകളുടേയും എക്‌സ്പീരിയന്‍സ് വ്യത്യസ്തമായിരിക്കുമെന്നറിയിച്ചിട്ടുണ്ട് സംവിധായകന്‍. സെന്റിമീറ്ററില്‍ പോപുലര്‍ കോമഡി താരം യോഗി ബാബുവുമെത്തുന്നു. ജാക്ക് ആന്റ് ജില്‍ മള്‍ട്ടി ജെനര്‍ ഫിലിമാണ്. […]

Categories
Film News

ജാക്ക് ആന്റ് ജില്‍ മഞ്ജു വാര്യര്‍ ആലപിക്കുന്നു

സംവിധായകന്‍ സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ സിനിമ ജാക്ക് ആന്റ് ജില്‍ മഞ്ജു വാര്യര്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണെത്തുന്നത്. സിനിമയില്‍ താരം ഒരു ഗാനം ആലപിച്ചിരിക്കുന്നു. സൗബിന്‍ ഷഹീര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലോക്ഡൗണ്‍ പിന്‍വലിച്ചയുടനെ ഗാനം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരിക്കുകയാണ്. പോസ്്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, പൃഥ്വിരാജിന്റെ നറേഷന്‍ ഉള്‍പ്പെടെ. കണ്ണെഴുതി പൊട്ടുംതൊട്ട്, ജോ ആന്റ് ദ ബോയ് തുടങ്ങിയ സിനിമകളില്‍ […]

Categories
Film News

അനുഷ്‌കയും ഏആര്‍ റഹ്മാനും പുതിയ പ്രൊജക്ടിനു വേണ്ടി ഒന്നിക്കുന്നു

നിരവധി ചിത്രങ്ങളില്‍ സിനിമാറ്റോഗ്രാഫറായിരുന്ന സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ്-ഏആര്‍ മുരുഗദോസ് ടീമിന്റെ തുപ്പാക്കി, മണിരത്‌നം ചിത്രം ചെക്കചിവന്തവാനം എന്നിവയുടെ സിനിമാറ്റോഗ്രാഫി സന്തോഷ് ശിവന്റേതായിരുന്നു. സ്വാമി അയ്യപ്പന്റെ കഥ പറയുന്ന മിത്തോളജി വിഷയമാണ് സിനിമയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത. അദ്ദേഹം പറഞ്ഞ, സിനിമ ഒരു മള്‍ട്ടി ലിംഗ്വല്‍ പ്രൊജക്ടായിരിക്കുമെന്നാണ്. തമിഴ്, തെലുഗ്, മലയാളം,ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. സ്വാമി അയ്യപ്പന്റെ കഥയുടെ വേറൊരു വശമായിരിക്കും സിനിമ […]

Categories
Film News

അരുവി ഫെയിം അതിഥി ബാലന്‍ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലില്‍

സന്തോഷ് ശിവന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രം ജാക്ക് ആന്റ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിലെ മഞ്ജുവിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തില്‍ പ്രധാന റോള്‍ ചെയ്യുന്നു. എന്നാല്‍ അണിയറക്കാര്‍ ഈ വാര്‍ത്തയെ സ്ഥിരീകരിച്ചിട്ടില്ല. തമിഴ് ചിത്രം അരുവിയിലെ നല്ല പ്രകടനത്തിലൂടെയാണ് അതിഥി ബാലന്‍ സിനിമഫീല്‍ഡിലേക്ക് വന്നത്. അരുണ്‍ പ്രഭു സംവിധാനം ചെയ്ത ചിത്രം അതിഥി നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു.അരുവിയ്ക്ക് ശേഷം […]