സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷല്‍ പോസ്റ്ററുമായി കെജിഎഫ് ടീം

പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനമാണിന്ന്. പിറന്നാള്‍ ആശംസകള്‍ സഞ്ജയ് ദത്ത്. കെജിഎഫ്; ചാപ്റ്റര്‍ 2 അണിയറക്കാര്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി. അധീര എന്ന വില്ലന...