Categories
Film News trailer

വിജയ് സേതുപതി സിനിമ സംഗ തമിഴന്‍ ട്രയിലര്‍

വിജയ് സേതുപതിയുടെ പുതിയ സിനിമ സംഗതമിഴന്‍ ട്രയിലര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി മാസ് അവതാറിലാണ് ട്രയിലറില്‍. വിജയ് ചന്ദര്‍, സ്‌കെച്ച്, വാലു ഫെയിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന സിനിമ സംവിധായകന്റെ മുന്‍ സിനിമകള്‍പോലെ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. വിജയ് സേതുപതി ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രണ്ട നായികമാരും ചിത്രത്തിലുണ്ട്. രാഷി ഖന്ന, നിവേദ പേതുരാജ് എന്നിവര്‍. സൂരി, നാസര്‍, ജോണ്‍ വിജയ് അശുതോഷ് റാണ, […]